"ക്ലാപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 1:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയില്‍]] [[കരുനാഗപ്പള്ളി]] താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് '''ക്ലാപ്പന'''.
== ഐതിഹ്യം ==
ഒരു കാലത്ത് ഓച്ചിറ അമ്പലത്തിലേക്ക് കൊണ്ട് വന്നിരുന്ന കാളകളെ ഈ പ്രദേശത്തെ പനകളില്‍ കെട്ടിയിരുന്നതിനാല്‍ കാളപ്പന എന്ന് ഇവിടം അറിയപ്പെടുകയും പിന്നീട് ലോപിച്ച് ക്ലാപ്പന ആയി എന്നുമാണ് ഐതിഹ്യം.
{{kerala-geo-stub}}
 
[[Categoryവര്‍ഗ്ഗം:കൊല്ലം ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/ക്ലാപ്പന" എന്ന താളിൽനിന്ന് ശേഖരിച്ചത്