"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) Robot: Cosmetic changes
വരി 6:
| producer = [[Mukesh (actor)|മുകേഷ്]] , [[ശ്രീനിവാസന്‍]]
| writer = [[ശ്രീനിവാസന്‍]]
| starring = [[ശ്രീനിവാസന്‍]]
[[മമ്മൂട്ടി]]
[[Meena Durairaj|മീന]]
[[Mukesh (actor)|മുകേഷ്]]
[[Innocent (actor)|ഇന്നസെന്റ്]]
[[ജഗദീഷ്]]
[[സലിംകുമാര്‍]]
[[കെ.പി.ഏ.സി. ലളിത]]
| music = [[എം. ജയചന്ദ്രന്‍]]
| cinematography = [[പി. സുകുമാര്‍]]
| editing =
| production_company = Grand Production
| distributor = [[Imageചിത്രം:Flag of India.svg|25px]]
| release = 2007
| runtime =
വരി 25:
മേലൂക്കാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടേ ജീവിത രീതിയേയും ചലച്ചിത്ര നടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.

== മറ്റു ഭാഷകളിലേക്ക് ==

തമിഴിലും തെലുങ്കിലും രജനീകന്തിനെ നായകനാക്കി [[പി. വാസു]] ഈ ചിത്രത്തിന്റെ റിമേക്ക് സം‌വിധാനം ചെയ്യുകയുണ്ടായെങ്കിലും (തമിഴില്‍ [[കുസേലന്‍]], തെലുങ്കില്‍ [[കഥ നായകുടു]]) പ്രതീഷിച്ച വിജയമില്ലയിരുന്നു.മലയാളത്തിലെ കഥയില്‍നിന്ന് ചില മാറ്റത്തോടെയാണ് ഇവ ചെയ്തിട്ടുള്ളത്.
വരി 32:
[[ബില്ലു ബാര്‍ബര്‍]] എന്ന പേരില്‍ [[ഷാരൂഖ് ഖാന്‍|ഷാരൂഖാനെ]] നായകനാക്കി ഹിന്ദിയില്‍ ഈ ചിത്രത്തിന്റെ റീമേക്ക് ഇറക്കീട്ടുണ്ട്. [[പ്രിയദര്‍ശന്‍|പ്രിയദര്‍ശനാണ്‌]] ഇതിന്റെ സം‌വിധായകന്‍.

== കഥാ പാത്രങ്ങള്‍ ==

*[[ശ്രീനിവാസന്‍]]........ഇ.പി. ബാലന്‍.
വരി 43:
*[[കെ.പി.എ.സി. ലളിത]]...സ്കൂള്‍ പ്രിന്‍സപ്പാള്‍

== കഥാസംഗ്രഹം ==
{{രസംകൊല്ലി}}
ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം.അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയള ചലച്ചിത്രത്തിലെ ഒരു സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ [[ശ്രീനിവാസന്‍]] ബാലന്‍ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു.സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് [[മമ്മൂട്ടി|മമ്മൂട്ടിയാണ്‌]]. ഒരുമിച്ച് സ്കൂളില്‍ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്.
വരി 54:
{{രസംകൊല്ലി-ശുഭം}}

== പുറമെ നിന്നുള്ള കണ്ണികള്‍ ==
* {{imdb title|1111914|Kadha Parayumbol}}

[[Categoryവര്‍ഗ്ഗം:മലയാളചലച്ചിത്രങ്ങള്‍]]

[[en:Kadha Parayumbol]]

[[Category:മലയാളചലച്ചിത്രങ്ങള്‍]]
"https://ml.wikipedia.org/wiki/കഥ_പറയുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്