"എൻജിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 10:
#[[ബാഹ്യ ദഹന യന്ത്രം]] (External Combustion Engines)
 
[[ഇന്ധനം|ഇന്ധനത്തിന്റെ]] [[ജ്വലനം|ദഹനം]] (കത്തല്‍) എഞ്ചിനകത്തുവച്ച് നടക്കുന്ന തരം എഞ്ചിനുകളാണ്‌ ആന്തരിക ദഹന എഞ്ചിന്‍. ഉദാഹരണത്തിന്‌ സ്പാര്‍ക്ക് ഇഗ്നിഷന്‍ എഞ്ചിനുകള്‍ക്കകത്ത് ഇന്ധനം ദഹിക്കുമ്പോഴുണ്ടാകുന്ന [[മര്‍ദ്ദം]] നേരിട്ട് [[ഗതികോര്‍ജ്ജം|ഗതികോര്‍ജ്ജമായി]] പരിവര്‍ത്തനം ചെയ്യപ്പെടുന്നു. എന്നാല്‍ ഒരു ബാഹ്യ ദഹന യന്ത്രത്തില്‍ ഇന്ധനം എഞ്ചിനു പുറത്തുവച്ചാണ്‌ ദഹിക്കപ്പെടുന്നത്. ഇതില്‍ നിന്നുള്ള ഊര്‍ജ്ജം മറ്റൊരു മാദ്ധ്യമം വഴി എഞ്ചിനകത്തേക്കെത്തിക്കുകയാണ്‌ ചെയ്യുന്നത്. ഉദാഹരണമായി ഒരു [[ആവി യന്ത്രം|ആവിയന്ത്രത്തിലെ]] ഇന്ധനമായ [[കല്‍ക്കരി]] കത്തിയുണ്ടാകുന്ന [[താപം|ചൂടു്]] കൊണ്ട് [[നീരാവി|നീരാവിയുണ്ടാക്കുകയും]] ആ ചൂടു് നീരാവിയെ എഞ്ചിനകത്തേക്ക് പ്രവഹിപ്പിച്ച്, നീരാവിയിലുള്ള [[താപോര്‍ജ്ജം|താപോര്‍ജ്ജത്തെ]] [[ഗതികോര്‍ജ്ജം|ഗതികോര്‍ജ്ജമാക്കി]] മാറ്റുകയും ചെയ്യുന്നു.
 
== ആന്തരിക ദഹന എഞ്ചിനുകള്‍ ==
വരി 23:
Ganesan, V. "Internal Combustion Engines", TATA McGRAW HILL, New Delhi, (1994)
</ref>.
[[ആവി യന്ത്രം|ആവി യന്ത്രവും]], [[സ്റ്റിര്‍ലിങ്ങ് എഞ്ചിന്‍|സ്റ്റിര്‍ലിങ്ങ് എഞ്ചിനും]] റെസിപ്രോക്കേറ്റിങ്ങ് ബാഹ്യ ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണമാണ്. ആവി ടര്‍ബൈനും, ക്ലോസ്‌ഡ് സൈക്കിള്‍ ഗ്യാസ് ടര്‍ബൈനും റോട്ടറി ബാഹ്യ ദഹന യന്ത്രങ്ങള്‍ക്ക് ഉദാഹരണമാണ്.
 
{{അപൂര്‍ണ്ണം|Engine}}
"https://ml.wikipedia.org/wiki/എൻജിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്