"അജയ് മാക്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) Robot: Cosmetic changes
വരി 27:
പതിനഞ്ചാം ലോകസഭയിലെ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയും, ന്യൂ ഡെല്‍ഹി ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗവും ആണ്‌ '''അജയ് മാക്കന്‍''' (ജനനം: [[ജനുവരി 12]], [[1964]]). [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] അംഗമാണ്.
 
== രാഷ്ട്രീയ ജീവിതം ==
കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍.എസ്.യു.വിലൂടെയാണ്‌ മാക്കന്‍ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1985-86ല്‍ ഡെല്‍ഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 1993 മുതല്‍ 1997 വരെ ഡെല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്നു. 1997ല്‍ അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി. 2004 മുതല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമാണ്‌.
=== ഡല്‍ഹി നിയമസഭയില്‍ ===
1993 മുതല്‍ 2004 വരെ മൂന്നു തവണ ഡെല്‍ഹി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. 2001 മുതല്‍ മൂന്നു വര്‍ഷത്തേക്ക് ഡല്‍ഹി സര്‍ക്കാരില്‍ ഗതാഗത, വൈദ്യുതി മന്ത്രിയായിരുന്നു. 2004-ല്‍ ഡല്‍ഹി നിയമസഭാ സ്പീക്കറായി.
=== ലോക്സഭയില്‍ ===
2004 മേയില്‍ ന്യൂ ഡല്‍ഹി ലോക്സഭാ മണ്ഡലത്തില്‍ നിന്നും പതിനാലാം ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ബി.ജെ.പി. നേതാവ് ജഗ്‌മോഹനെയാണ്‌ മാക്കന്‍ പരാജയപ്പെടുത്തിയത്. 2006 ജനുവരിയില്‍ ഗ്രാമവികസന സഹമന്ത്രിയായി. 2009 മേയില്‍ ന്യൂ ഡെല്‍ഹി മണ്ഡലത്തില്‍ നിന്നു തന്നെ വീണ്ടും ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി. സ്ഥാനാര്‍ത്ഥി വിജയ് ഗോയലിനെ ഒന്നേമുക്കാല്‍ ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ്‌ മാക്കന്‍ പരാജയപ്പെടുത്തിയത്. തുടര്‍ന്ന് മന്‍മോഹന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭയില്‍ ആഭ്യന്തര സഹമന്ത്രിയായി നിയമിതനായി.
 
== വ്യക്തിജീവിതം ==
ഭാര്യ രാധിക. മക്കള്‍ ആരുഷി, അഹാന, ഓജസ്വി.
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
 
* [http://164.100.24.208/ls/lsmember/biodata.asp?mpsno=4075 Official biographical sketch in Parliament of India website]
{{Members of the 15th Lok Sabha from National Capital Territory}}
 
[[en:Ajay Maken]]
{{lifetime|1964| |ജനുവരി 12}}
 
[[Categoryവര്‍ഗ്ഗം:പതിനഞ്ചാം ലോക്‌സഭയിലെ അംഗങ്ങള്‍]]
[[Categoryവര്‍ഗ്ഗം:കേന്ദ്രസഹമന്ത്രിമാര്‍]]
 
[[en:Ajay Maken]]
"https://ml.wikipedia.org/wiki/അജയ്_മാക്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്