"ആവൃത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, an, ar, ast, az, bat-smg, bg, bn, bs, ca, chr, cs, da, de, el, eo, es, et, eu, fa, fi, fr, gl, he, hi, hr, hu, id, io, is, it, ja, ka, ko, la, lt, lv, mg, mk, mn, ms, nl, nn, no, om,
(ചെ.) Robot: Cosmetic changes
വരി 4:
ഒരു സെക്കന്റില്‍ നടക്കുന്ന ആവര്‍ത്തനങ്ങളുടെ എണ്ണത്തെയാണ് ആവൃത്തി എന്ന് പറയുന്നത്. പ്രത്യാവര്‍ത്തിധാരാ ചലനങ്ങളെ സംബന്ധിച്ചിടത്തോളമാണ് ആവൃത്തി എന്ന പദം സാധാരണമായി ഉപയോഗിക്കുന്നത്. ഒരു തരംഗത്തെ സംബന്ധിച്ചിടത്തോളം ഒരു സെക്കന്റില്‍ ആവര്‍ത്തിക്കപ്പെടുന്ന തരംഗങ്ങളുടെ എണ്ണമാണ് ആവൃത്തി. ν എന്ന ഗ്രീക്ക് അക്ഷരം ഉപയോഗിച്ചാണ് സാധാരണയായി ആവൃത്തിയെ സൂചിപ്പിക്കുന്നത്. ആവര്‍ത്തനകാലവും ആവൃത്തിയും തമ്മില്‍ വിപരീതാനുപാതത്തിലാണ്. ആവര്‍ത്തനകാലത്തിന്റെ വ്യുല്‍ക്രമമാണ് ആവൃത്തി.
 
ആവൃത്തിയും [[തരംഗദൈര്‍ഘ്യം | തരംഗദൈര്‍ഘ്യവും]] [[ പ്രവേഗം| പ്രവേഗവും]] തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. തരംഗത്തിന്റെ [[പ്രവേഗം]] = [[ആവൃത്തി]] x [[തരംഗദൈര്‍ഘ്യം]] എന്നതാണ് സൂത്രവാക്യം.
അതായത് ആവൃത്തി,
 
:<math>\nu = \frac{v}{\lambda},</math>
[[Imageചിത്രം:EM spectrum.svg|thumb|490px| [[electromagnetic radiation|വിദ്യുത്കാന്തിക പ്രസരണത്തിന്റെ]] മുഴുവന്‍ സ്പെക്ട്രം ]]
 
 
"https://ml.wikipedia.org/wiki/ആവൃത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്