"വെബ്‌സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
ആമുഖത്തില്‍ ചെറിയ പരിഷ്കരണം
വരി 1:
{{Prettyurl|Website}}
ഒരു [[വെബ് സെര്‍വര്‍|വെബ്‌ സര്‍വറില്‍]] സൂക്ഷിച്ചിരിക്കുന്നതും [[ഇന്റര്‍നെറ്റ്]] വഴി ഉപയോഗിക്കുവാന്‍ പറ്റുന്നതുമായ പരസ്പരം ബന്ധപ്പെട്ടബന്ധപ്പെടുത്തിയിരിക്കുന്നതുമായ [[വെബ് താള്‍|വെബ് താളുകള്‍]], പടങ്ങള്‍ചിത്രങ്ങള്‍, വീഡിയോകള്‍ചലച്ചിത്രങ്ങള്‍, ഓഡിയോകള്‍ശബ്ദരേഖകള്‍ എന്നിവയുടെതുടങ്ങിയവയുടെ ശേഖരമാണ്‌ ഒരു '''വെബ്‌സൈറ്റ്''' ('''വെബ് സൈറ്റ്''').
 
(എക്സ്.)എച്ച്.ടി.എല്‍ ((X)HTML) ഉപയോഗിച്ച് എഴുതപ്പെട്ടിരിക്കുന്ന ഡോക്യുമെന്റുകളാണ്‌ വെബ് താളുകള്‍, ഇവ വെബ് സെര്‍വറില്‍ നിന്ന് ഉപയോക്താവിന്റെ വെബ് ബ്രൗസറിലേക്ക് എത്തിച്ച് പ്രദര്‍ശിപ്പിക്കുവാന്‍ സഹായിക്കുന്ന എച്ച്.ടി.ടി.പി. (HTTP) അല്ലെങ്കില്‍ ചിലപ്പോള്‍ എച്ച്.ടി.ടി.പി. (HTTPS) എസ് എന്നീ പ്രോട്ടോകോളുകള്‍ വഴി ഉപയോഗിക്കാവുന്നവയാണ്‌.
"https://ml.wikipedia.org/wiki/വെബ്‌സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്