"സഹായം:ഐ.ആർ.സി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
മലയാളം വിക്കിപീഡിയയില്‍ പ്രവര്‍ത്തിക്കുന്ന ഉപയോക്താക്കളുമായി ഇന്റര്‍നെറ്റ് റിലേ ചാറ്റ് (ഐ.ആര്.സി.) ഉപയോഗിച്ച് തത്സമയസംവാദത്തിനുള്ള വേദി നിലവിലുണ്ട്. ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ ഏതെങ്കിലും ഐ.ആര്.സി. ക്ലയന്റ് ഉപയോഗിച്ചാല്‍ മതി. നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഏതെങ്കിലും ഐ.ആര്.സി. ക്ലൈന്റ് സോഫ്റ്റ്വെയര് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍, മലയാളം വിക്കിപീഡിയ ഉപയോക്താക്കളുടെ ഐ.ആര്.സി. ചാനലിലെത്താന്‍ [http://www.mibbit.com/?server=irc.freenode.net&channel=%23wikipedia-ml ഇവിടെ ഞെക്കുകയോ] താഴെയുള്ള കണ്ണികളില്‍ നിന്നും നിങ്ങളുടെ ബ്രൗസറിനു ചേരുന്ന ക്ലൈന്റ് സോഫ്റ്റ്വെയര് തെരഞ്ഞെടുക്കുകയോ ചെയ്യുക. ചാനലിലെത്തിയ ശേഷം ഒരരികില്‍ അപ്പോള്‍ നിലവിലുള്ള ഉപയോക്താക്കളുടെ പേരുകള്‍ (ചെല്ലപ്പേര്) കാണാം. അവരോട് പൊതുവായ സംവാദത്തില്‍ ഏര്‍പ്പെടുകയോ, പേരില്‍ ഡബിള്‍ക്ലിക്ക് (ഇരട്ടഞെക്ക്) ചെയ്ത് സ്വകാര്യ സംഭാഷണത്തില്‍ ഏര്‍പ്പെടുകയോ ചെയ്യാം.
==വിവിധ ബ്രൗസറുകള്‍ക്കുള്ള ഐ.ആര്.സി. ക്ലൈന്റ് സോഫ്റ്റ്വെയറുകള്==
നിങ്ങളുടെ ബ്രൗസര്‍ ഐ.ആര്.സി. (ഇന്റര്‍നെറ്റ് റിലേ ചാറ്റ്) പിന്തുണക്കുന്നുണ്ടെങ്കില്‍ അതിന്റെ അഡ്രസ് ബാറില്‍ irc://irc.freenode.net/wikipedia-ml എന്ന യു.ആര്.എല്‍. നല്‍കുക.
* [http://www.mibbit.com/?server=irc.freenode.net&channel=%23wikipedia-ml മിബ്ബിറ്റ് - ഏതു ബ്രൗസറിലും പ്രവര്‍ത്തിക്കും. ]
*ഓപറ (ഓപ്പറയില്‍ പ്ലഗ് ഇന്‍ ആവശ്യമില്ല. irc://irc.freenode.net/wikipedia-ml എന്ന ലിങ്കില്‍ ഞെക്കിയാല്‍ തനിയെ പുതിയ പേജ് തുറന്നു വരും, അതില്‍ ചെല്ലപ്പേര് കയറ്റി സംവാദം ആരംഭിക്കാം)
*മോസില്ല ഫയര്‍ഫോക്സ് - [https://addons.mozilla.org/en-US/firefox/addon/16 ചാറ്റ്സില്ല]
|