"യിവോൺ റിഡ്‌ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ബ്രിട്ടീഷ് പത്രപ്രവര്‍ത്തകര്‍" (HotCat ഉപയോഗ
No edit summary
വരി 1:
{{prettyurl|Yvonne Ridley}}
{{Infobox journalist
|image= |
| name = {{PAGENAME}}
| | birthname =
| birth_date = 1959
| birth_place = [[Stanley, County Durham|Stanley]], [[County Durham]], [[England]]
| age = 41
| death_date =
| death_place =
| occupation = [[Journalist]] and activist
| alias =
| gender = Female
| status =
| title =
| family =
| spouse =
| children =
| relatives =
| ethnic =
| religion = [[Islam|ഇസ്ലാം]]
| salary =
| networth =
| credits =
| URL = http://www.yvonneridley.org
| agent =
}}
 
 
2001 ല്‍ [[താലിബാന്‍]] ബന്ധിയാക്കിയതിലൂടെ ലോകശ്രദ്ധ നേടുകയും പിന്നീട് ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്ത ഒരു [[ബ്രിട്ടന്‍|ബ്രിട്ടീഷ്]] പത്രപ്രവര്‍ത്തകയും 'റസ്പക്ട് പാര്‍ട്ടി'യുടെ നേതാവുമാണ്‌ '''യുവാന്‍ റിഡ്‌ലി'''(ജനനം:1959). [[സയണിസം|സയണിസത്തിനും]] പാശ്ചാത്യ മാധ്യമങ്ങളുടെ ദുശ്പ്രചരണത്തിനുമെതിരെ യുവാന്‍ റിഡ്ലിയുടെ പോരാട്ടം ശക്തമാണ്‌.ഇപ്പോള്‍ [[ഇറാന്‍|ഇറാനിലെ]] ഇംഗ്ലീഷ് ചാനലായ പ്രസ്സ് ടി.വി.യില്‍ ജോലിചെയ്യുകയാണിവര്‍.
 
==ജീവിത രേഖ==
മുപ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രാദേശിക പത്രറിപ്പോര്‍ട്ടറായാണ്‌ യുവാന്‍ റിഡ്ലിയുടെ തുടക്കം. പിന്നീട് [[ദ ഒബ്സര്‍‌വര്‍]], [[ഡൈലി മിറര്‍]], [[ദ സന്‍‌ഡേ ടൈംസ്]] എന്നീ പത്രങ്ങളില്‍ പത്തുവര്‍ഷത്തോളം ജൊലിജോലി ചെയ്തു. [[അഫ്ഘാനിസ്ഥാന്‍|അഫ്ഗാനിസ്ഥാന്‍]] , [[ഇറാഖ്]], [[പലസ്തീന്‍]] എന്നിവിടങ്ങളില്‍ നിന്ന് [[ബി.ബി.സി.]],[[സി.എന്‍.എന്‍]] എന്നിവക്ക് വേണ്ടി അവര്‍ ബ്രോഡ്കാസ്റ്ററായും അവതാരകയായും ജോലി ചെയ്തു.തന്റെ ഒഴുവുഒഴിവ് സമയങ്ങളില്‍ [[ബ്രിട്ടന്‍|ബ്രിട്ടന്റെയും]] ലോകത്തിന്റെ തന്നെയും വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് സമാധാന പ്രവര്‍ത്തനങ്ങള്‍ക്കും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ക്കും നേത്റ്ത്വംനേതൃത്വം നല്‍കുന്നു. കൂടാതെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുന്നതിലും താത്പര്യമെടുക്കുന്നു.
കൂടാതെ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും അശരണരെ ഉദാരമായി സഹായിക്കുന്നതിലും താത്പര്യമെടുക്കുന്നു.
 
==താലിബാന്‍ ബന്ധിയാക്കുന്നു.==
 
ബ്രിട്ടണിലെ 'സന്‍ഡേ എക്സ്പ്രസിന്‌' വേണ്ടി ജോലി ചെയ്യുന്ന സമയത്ത് 2001 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നതിന്‌ വേണ്ടി വീസക്ക് പലപ്രാവശ്യം അപേക്ഷിച്ചെങ്കിലും വീസ നിശേധിച്ചതിനാല്‍ [[ബി.ബി.സി.|ബി.ബി.സിയുടെ]] റിപ്പോര്‍ട്ടര്‍ ജോണ്‍സിംസണ്‍ ബുര്‍ഖ ധരിച്ച് ഒളിച്ചുകടന്ന രീതി പിന്തുടര്‍ന്നുകൊണ്ടാണ്‌ യുവാന്‍ റിഡ്ലിയും അഫ്ഗാനിസ്ഥാനിലേക്ക് പോകുന്നത്. പക്ഷേ പാസ്പോര്‍ട്ടും വീസയും ഇല്ലാത്തതിനാല്‍ പിടിക്കപ്പെട്ട ഇവര്‍ പതിനൊന്ന് ദിവസം താലിബാന്‍ പോരാളികളുടെ ബന്ധിയായി കഴിയേണ്ടിവന്നു. പിടിയിലായ സമയത്ത് ഒരു താലിബാന്‍ പോരാളി തന്നോട് ഇസ്ലാം മതം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടങ്കിലും യുവാന്‍ റിഡ്ലി അത് നിരാകരിച്ചു.പക്ഷെ മോചിതയായാല്‍ ഖുര്‍‌ആന്‍ വായിക്കാന്‍ താന്‍ സമയം കാണുമെന്ന് താലിബാന്‌ അവര്‍ ഉറപ്പ് കൊടുത്തു.
"https://ml.wikipedia.org/wiki/യിവോൺ_റിഡ്‌ലി" എന്ന താളിൽനിന്ന് ശേഖരിച്ചത്