"ഉപഗ്രഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
{{Prettyurl|Natural satellite}}
[[ചിത്രം:ഉപഗ്രഹം-വിക്ഷേപണതന്ത്രം.jpg | thumb| right | അവശ്യമായ തിരശ്ചീന പ്രവേഗം ഉള്ള വസ്തുക്കള്‍ ഭൂമിയെ ചുറ്റിക്കറങ്ങുന്നു. ഇവ ഉപഗ്രഹമായി മാറുന്നു. ഉപഗ്രഹമാക്കേണ്ട വസ്തുവിനെ പരിക്രമണപഥത്തില്‍ എത്തിച്ച ശേഷം അവശ്യം വേണ്ട തിരശ്ചീനപ്രവേഗം ആ വസ്തുവിന് നല്‍കിയാണ് സാധാരണഗതിയില്‍ ഉപഗ്രഹ വിക്ഷേപണത്തില്‍ ചെയ്യുന്നത്. റോക്കറ്റുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.]]
[[ഭൂമി|ഭൂമിയേയോ]] മറ്റ് [[ഗ്രഹം|ഗ്രഹങ്ങളേയോ]] ചുറ്റിക്കറങ്ങുന്ന വസ്തുക്കളാണ് ഉപഗ്രഹം (Satellite) എന്നറിയപ്പെടുന്നത്. ഗ്രഹത്തിന്‍റെ [[ഗുരുത്വാകര്‍ഷണം|ഗുരുത്വാകര്‍ഷണ]] പരിധിയില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കാതെ ഇത്തരം വസ്തുക്കള്‍ അതിനെ പരിക്രമണം ചെയ്തുകൊണ്ടിരിക്കും.
 
"https://ml.wikipedia.org/wiki/ഉപഗ്രഹം" എന്ന താളിൽനിന്ന് ശേഖരിച്ചത്