"ജെ.സി. ഡാനിയേൽ പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 1:
[[മലയാളചലച്ചിത്രം|മലയാള ചലച്ചിത്ര മേഖലക്ക്]] സമഗ്ര സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കായി [[കേരള സര്‍ക്കാര്‍]] നല്‍കുന്ന പുരസ്കാരമാണ് '''ജെ.സി ദാനിയേല്‍ ഡാനിയല്‍ അവാര്‍ഡ്'''.
 
മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന [[ജെ.സി. ദാനിയേല്‍|ജെ.സി ദാനിയേലിന്റെ]] പേരിലാണ് ഈ പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നിര്‍മാതാവും വിതരണക്കാരനുമായ [[ടി.ഇ. വാസുദേവന്‍|ടി.ഇ വാസുദേവനാണ്]] പ്രഥമ പുരസ്കാരം നേടിയത്. 2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ [[മങ്കട രവിവര്‍മ്മ|മങ്കട രവിവര്‍മ്മക്കാണ്‌]] ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറല്‍ പിക്ചേഴ് രവി എന്നറിയപ്പെടുന്ന [[കെ. രവീന്ദ്രന്‍ നായര്‍|കെ. രവീന്ദ്രന്‍ നായര്‍ക്ക്]] ലഭിച്ചു.<ref name="daniel">{{cite news|url=http://frames.mathrubhumi.com/story.php?id=43165&cat=6&sub=18&subit=0|title=കെ. രവീന്ദ്രനാഥന്‍ നായര്‍ക്ക് ജെ.സി. ഡാനിയേല്‍ അവാര്‍ഡ്‌ |date=ജൂണ്‍ 5, 2009|publisher=മാതൃഭൂമി|language=മലയാളം|accessdate=ജൂണ്‍ 6, 2009}}</ref>
 
== അവലംബം ==
<references/>
{{അപൂര്‍ണ്ണം}}
 
"https://ml.wikipedia.org/wiki/ജെ.സി._ഡാനിയേൽ_പുരസ്കാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്