"തുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
{{Prettyurl|Leather}}
[[ചിത്രം:leathertools.jpg|thumb|തുകല്‍ ]]
മൃഗചര്‍മ്മം സംസ്കരിച്ച് നിര്‍മ്മിക്കുന്ന ഒരു ഉല്‍പ്പന്നമാണ് തുകല്‍'''തുകല്'''‍. [[ചെരുപ്പ്]], [[വസ്ത്രം|വസ്ത്രങ്ങള്‍]] തുടങ്ങിയ നിത്യോപയോഗവസ്തുക്കള്‍ മുതല്‍ വ്യാവസായികാവശ്യങ്ങള്‍ക്കും തുകല്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.
 
== നിര്‍മ്മിതി ==
മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം [[ടാനിന്‍]] അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു.
 
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോഗിക്കാം. എന്നാല്‍ കന്നുകാലികള്‍, [[ചെമ്മരിയാട്]], [[ആട്]], [[പന്നി]], [[കുതിര]], നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. [[മുയല്‍]],[[കങ്കാരു]], [[മുതല]], ചീങ്കണ്ണി, [[പാമ്പ്]], [[പല്ലി]], [[ഒട്ടകപ്പക്ഷി]], [[ഒട്ടകം]], [[തിമിംഗലം]], [[ആന]] (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
 
== ഗുണമേന്മകള്‍ ==
"https://ml.wikipedia.org/wiki/തുകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്