"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ശ്രീകുരുംബക്കാവ്
വരി 101:
* വസൂരിമാലയ്ക്ക് മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാന്‍ ഉപയോഗിക്കാറുണ്ട്.
 
* ക്ഷേത്രപാലകന്‍ പ്രധാന വഴിപാട് ചമയമാണ്‍. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതില്‍ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്.
 
* തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പത്മശാലീയര്‍ക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.