"കാവേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52:
== ഉത്ഭവം ==
[[ചിത്രം:Talakaveri3.jpg|thumb|right|200px|[[തലകാവേരി|തലകാവേരിയിലെ]]കുണ്ടികൈ എന്ന വലിയ കുളം ഇവിടെയാണു കാവേരിയുടെ ഉത്ഭവം ]]
പശ്ചിമ ഘട്ടത്തിലെ [[തലകാവേരിതലക്കാവേരി|തലകാവേരിയില്‍]] നിന്നുത്ഭവിച്ച്‌ [[കൊടക്]] മലകളിലൂടെ അതു തെക്കോട്ടൊഴുകുന്നു. [[തലക്കാവേരി]] കര്‍ണാടകത്തിലെ [[കുടകു]] ജില്ലയിലെ മടിക്കേരിക്കടുത്താണ്. 5000 അടി ഉയരത്തിലുള്ള ഇതൊരു പ്രസിദ്ധമായ തിര്ത്ഥകേന്ദ്രമാണു്‌തിര്ത്ഥകേന്ദ്രമാണ്‌‌. കാവേരി നദിയുടെ ഉത്ഭവസ്ഥാനത്ത്‌ ഒരു ക്ഷേത്രമുണ്ട്‌. എല്ലാവര്ഷവും തുലാം സംക്രമണ നാളില്‍ കുത്തി ഒഴുകുന്ന നദി ഒരു ജലധാര പോലെയായി മാറുന്നതുമാറും. ഇത് കാണാന്‍ പതിനായിരങ്ങള്‍പതിനായിരക്കണക്കിന്‌ ഭക്തര്‍ ഇവിടെ എത്താറുണ്ട്‌.
 
== പ്രഭാവം ==
"https://ml.wikipedia.org/wiki/കാവേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്