"കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

added ref..
വരി 17:
== ചരിത്രം ==
[[ചിത്രം:കുരുംബഭഗവതിക്ഷേത്രം-കൊടുങ്ങല്ലൂര്‍.jpg|thumb|240px|കിഴക്കെ നട,ശിവന്‍റെ ദര്‍ശനം]]
ഈ [[ക്ഷേത്രം]] ആദ്യം [[ദ്രാവിഡര്‍|ദ്രാവിഡന്മാരുടേതായിരുന്നു]]. പതിവ്രത [[ദൈവം]] എന്ന പത്തിനിക്കടവുള്‍ കുരുമ്പയായിരുന്നു പ്രതിഷ്ഠ. [[സംഘകാലം|സംഘകാലത്ത്]] നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം നിര്‍മ്മിച്ചത് [[ചേരന്‍ ചെങ്കുട്ടുവന്‍|ചേരന്‍ ചെങ്കുട്ടുവനാണ്‌]]. <ref>എ. ശ്രീധരമേനോന്‍, കേരളശില്പികള്‍. ഏടുകള്‍ 18-19, നാഷണല്‍ ബുക്ക് സ്റ്റാള്‍ കോട്ടയം 1988 </ref> [[കണ്ണകി|പത്തിനിക്കടവുള്‍]] എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാകന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്നാണ് കൊണ്ടുവന്നത്. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു. [[ശ്രീലങ്ക|സിലോണിലെ]] [[ഗജബാഹു ഒന്നാമന്‍]] അവരില്‍ ഒരാളാണ്. [[കൊടുങ്ങല്ലൂര്‍ ഭരണി|ഭരണി]] ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, [[കാവുതീണ്ടല്‍]], [[തെറിപ്പാട്ട്]] എന്നിവയാണ്‌ ഈ ക്ഷേത്രത്തിന്‌ പ്രസിദ്ധി നേടിക്കൊടുത്തത്. പില്‍ക്കാലത്ത് ചേരരാജാക്ന്മാര്‍ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാല്‍ ഇത് ഇരു ജൈനക്ഷേത്രമായിരുന്നു എന്നാണ്‌ വി.വി.കെ.വാലത്ത് അഭിപ്രായപ്പെടുന്നത്.<ref> {{cite book |last=വാലത്ത്|first=വി.വി.കെ.|authorlink=വി.വി.കെ. വാലത്ത്|coauthors= |title=കേരളത്തിലെ സ്ഥലനാമചരിത്രങ്ങള്‍ എറണാകുളം ജില്ല |year=1991|publisher=കേരള സാഹിത്യ അക്കാദമി|location= തൃശ്ശൂര്‍|isbn= 81-7690-105-9 }} </ref>[[[ശൈവമതം|ശൈവമതത്തിന്റെ]] പ്രചാരത്തോടെ ഇത് ഭഗവതിയ്ക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടേയും കാളിയുടേയും പര്യായമായത് അങ്ങനെയാണ് <ref name= ports> {{cite book |last=കിളിമാനൂര്‍ |first=വിശ്വംഭരന്‍ |authorlink=പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍ |coauthors= |editor= |others= |title=കേരള സംസ്കാര ദര്‍ശനം. |origdate= |origyear= |origmonth= |url= |format= |accessdate= |accessyear= |accessmonth= |edition= |series= |date= |year= 1990.|month= ജൂലായ്‌ |publisher=കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍ |location=കേരള |language= മലയാളം|isbn= |oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പ്രശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് [[കാവുതീണ്ടല്‍]]. [ഭരണിപ്പാട്ട്]] എന്നറിയപ്പെടുന്ന അശ്ലീലച്ചുവയുള്ള ഈ പാട്ടുകള്‍ ഇവിടെ താവളമാക്കിയ ബുദ്ധ-ജൈനസന്യാസിമാരെ കുടിയൊഴിപ്പിക്കാനായി [[ആര്യന്മാര്‍|ആര്യമേധാവികള്‍]] വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ അത് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ്‌ കാണുന്നത്.
 
* ചേരന്‍ ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങള്‍ക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. [[മഹായാമന്‍]] [[പാലി|പാലിഭാഷയില്‍]] രചിച്ച [[മഹാവംശം|മഹാവംശത്തില്‍]] എ.ഡി. 2-ആം നൂറ്റാണ്ടില്‍ [[ഗജബാഹു]] [[സിലോണ്‍|സിലോണില്‍]] വാണിരുന്നതായും വഞ്ചിയില്‍ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തില്‍ പങ്കെടുത്തതായും പറഞ്ഞുകാണുകയാല്‍ <ref> {{cite book |last=ഇളയത്|first=കുഞ്ഞിക്കുട്ടന്‍|authorlink=കുഞ്ഞിക്കുട്ടന്‍ ഇളയത്|coauthors= |title=കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ |year=2002|publisher=H & C Publishing House |location= Thrissur }} </ref> 1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം.