"തുകൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 5:
മൃഗചര്‍മത്തില്‍നിന്ന് രോമവും അധിചര്‍മവും (epidermis) നീക്കംചെയ്തശേഷം ടാനിന്‍ അടങ്ങുന്ന ലായനികളില്‍ കുതിര്‍ത്ത് പതം വരുത്തിയാണ് തുകലുണ്ടാക്കുന്നത്. സാധാരണ മൃഗചര്‍മം വളരെവേഗം അഴുകുകയും നശിക്കുകയും ചെയ്യുന്നു. എന്നാല്‍ ഊറയ്ക്കിടുന്നതോടെ ഇത് ജലത്തില്‍ അലേയവും ചീയാത്തതും ആയ തുകല്‍ ആയിത്തീരുന്നു.
 
മിക്ക മൃഗങ്ങളുടേയും ചര്‍മം തുകല്‍ നിര്‍മാണത്തിനുപയോഗിക്കാം. എന്നാല്‍ കന്നുകാലികള്‍, ചെമ്മരിയാട്, [[ആട്]], [[പന്നി]], [[കുതിര]], നീര്‍നായ (Seal), നീര്‍ക്കുതിര (Walruses) എന്നീ മൃഗങ്ങ ളുടെ ചര്‍മമാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. [[മുയല്‍]],[[കങ്കാരു]], [[മുതല]], ചീങ്കണ്ണി, [[പാമ്പ്]], [[പല്ലി]], [[ഒട്ടകപ്പക്ഷി]], [[ഒട്ടകം]], [[തിമിംഗലം]], [[ആന]] (വിശേഷിച്ച് ആനച്ചെവി) എന്നിവയുടെ ചര്‍മം പകിട്ടാര്‍ന്ന ചിലയിനം തുകല്‍ നിര്‍മിക്കാനുപയോഗിക്കാറുണ്ട്.
 
== ഗുണമേന്മകള്‍ ==
"https://ml.wikipedia.org/wiki/തുകൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്