"ഡെലവെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: el:Ντελάγουερ
വ്യക്തത
വരി 18:
[[യുണൈറ്റഡ് സ്റ്റേറ്റ്സ്|യുണൈറ്റഡ് സ്റ്റേറ്റ്സിലെ]] മദ്ധ്യ അറ്റ്ലാന്റിക് പ്രദേശത്തെ [[അറ്റ്ലാന്റിക് സമുദ്രം|അറ്റ്ലാന്റിക്]] തീരത്ത് സ്ഥിതി ചെയ്യുന്ന സംസ്ഥാനമാണ് '''ഡെലവെയര്‍'''. [[തോമസ് വെസ്റ്റ്, മൂന്നാം ബാരണ്‍, ഡെ ല വാര്‍]] എന്ന ബ്രിട്ടിഷ് പ്രഭുവിന്റെ ബഹ്മാനാര്‍ത്ഥമാണ് സംസ്ഥാനത്തിന് ഈ പേരിട്ടിരിക്കുന്നത്.
 
[[ഡെല്‍മാര്‍വ ഉപദ്വീപ്|ഡെല്‍മാര്‍വ ഉപദ്വീപിന്റെ]] കിഴക്കന്‍ ഭാഗത്താണ് ഈ സംസ്ഥാനം സ്ഥിതി ചെയ്യുന്നത്. [[റോഡ് ഐലന്‍ഡ്|റോഡ് ഐലന്‍ഡിനു]] മുന്നിലായി യുണൈറ്റഡ് സ്റ്റേറ്റ്സിലെ രണ്ടാമത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ് ഡെലവെയര്‍ ([[റോഡ് ഐലന്‍ഡ്]] ആണ് ഏറ്റവും ചെറുത്). ജനസംഖ്യയില്‍ 45-ആം സ്ഥാനത്തുള്ള സംസ്ഥാനം എന്നാല്‍ ജനസാന്ദ്രതയില്‍ ആറാം സ്ഥാനത്താണ്. ന്യൂകാസില്‍ , കെന്റ്, സസെക്സ് എന്നിങ്ങനെ മൂന്ന് കൗണ്ടികളായി ഡെലവെയറിനെ വിഭാഗിച്ചിരിക്കുന്നു. ജനസംഖ്യയിലെ 60%-ഓളം ന്യൂകാസില്‍ കൗണ്ടിയിലാണ്.
 
16-ആം നൂറ്റാണ്ടില്‍ [[യൂറോപ്|യൂറോപ്യന്മാര്‍]] എത്തുംമുമ്പ് പല ആദിമ ഗോത്രവര്‍ഗ്ഗങ്ങളും ഇവിടെ വസിച്ചിരുന്നു. വടക്ക് വസിച്ചിരുന്ന [[ലെനാപെ]] വര്‍ഗ്ഗവും തെക്ക് വസിച്ചിരുന്ന [[നാന്റികോക്ക്]] വര്‍ഗ്ഗവും ഇതിലുള്‍പ്പെടുന്നു. 1631-ല്‍ [[ഡച്ച്]] വ്യാപാരികളാണ് ഇവിടെ ആദ്യമായി കോളനി സ്ഥാപിച്ചത്. [[അമേരിക്കന്‍ വിപ്ലവം|അമേരിക്കന്‍ വിപ്ലവത്തില്‍]] പങ്കെടുത്ത 13 സംസ്ഥാനങ്ങളിലൊന്നാണ്. 1787 ഡിസംബര്‍ 17-ന് ഡെലവെയറാണ് [[അമേരിക്കന്‍ ഭരണഘടന]] ആദ്യമായി അംഗീകരിച്ചത്.
"https://ml.wikipedia.org/wiki/ഡെലവെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്