"പച്ച" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Color_icon_green.svg |right | പച്ച നിറത്തിന്റെ വിവിധ ഛായകള്‍]]
520 മുതല്‍ 570 നാനോമീറ്റര്‍ വരെയുള്ള വൈദ്യുതകാന്തിക വികിരണരാജിയിലെ പ്രകാശം സൃഷ്ടിക്കുന്ന നിറമാണ് പച്ച. പ്രാധമിക നിറങ്ങളില്‍ ഒന്നാണ് പച്ച. ചായങ്ങളുടെ കാര്യത്തില്‍ മഞ്ഞ, നീല എന്നീ ചായങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പച്ച നിറം നിര്‍മ്മിക്കാം. പ്രകൃതിയില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന നിറവും പച്ചയാണ്. എമറാല്‍ഡ് പോലുള്ള പല കല്ലുകള്‍ക്കും പച്ച നിറമാണ്. ജന്തുക്കളില്‍ ചിലതരം തവളകള്‍, പല്ലികള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍, പക്ഷികള്‍ തുടങ്ങി പലതും പച്ച നിറത്തില്‍ കാണപ്പെടുന്നു. പ്രകൃതിയുടെ വരദാനമാണ് ഈ ജിവകള്‍ക്ക് ഈ നിറം. ശത്രുക്കളില്‍ നിന്നും രക്ഷപ്പെടാന്‍ ഈ നിറം അവയെ സഹായിക്കുന്നു. ചെടികള്‍ക്ക് പച്ച നിറം ലഭിക്കാന്‍ കാരണം ഹരിതകം എന്ന വര്‍ണ്ണകമാണ്. ഇത് തന്നെയാണ് പ്രകാശസംശ്ലേഷണം നടത്തി ആഹാരം നിര്‍മ്മിക്കാന്‍ സസ്യങ്ങളെ സഹായിക്കുന്നതും.
<br /><br />
"https://ml.wikipedia.org/wiki/പച്ച" എന്ന താളിൽനിന്ന് ശേഖരിച്ചത്