"തരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: [[ചിത്രം:2006-01-14_Surface_waves.jpg] കുളത്തിലെ തരംഗം]ഊര്‍ജ്ജം കൈമാറ്റം ചെയ്യാ…
 
No edit summary
വരി 1:
[[ചിത്രം:2006-01-14_Surface_waves.jpg കുളത്തിലെ തരംഗം]]
[[ചിത്രം:2006-01-14_Surface_waves.jpg] കുളത്തിലെ തരംഗം]ഊര്‍ജ്ജം കൈമാറ്റം ചെയ്യാനുള്ള ഒരു ഉപാധിയാണ് തരംഗം. മാധ്യമത്തിലെ പ്രക്ഷുബ്ദങ്ങളായി തരംഗം മുന്നേറുന്നു. തരംഗങ്ങള്‍ പ്രധാനമായും രണ്ടു തരത്തിലുണ്ട്. അനുപ്രസ്ഥ തംരഗവും അനുദൈര്‍ഘ്യതരംഗവും. മാധ്യമത്തിലെ കണികകള്‍ തരംഗ ദിശക്ക് സമാന്തരമായി കമ്പനം ചെയ്യുന്ന തരംഗമാണ് അനുദൈര്‍ഘ്യ തരംഗങ്ങള്‍. മാധ്യമത്തിലെ കണികകള്‍ തരംഗ ദിശക്ക് ലംബമായി കമ്പനം ചെയ്യുന്ന തരംഗമാണ് അനുപ്രസ്ഥ തരംഗങ്ങള്‍. ശബ്ദതരംഗങ്ങള്‍ അനുദൈര്‍ഘ്യതരംഗങ്ങള്‍ക്ക് ഉദാഹരണമാണ്.
തരംഗങ്ങള്‍ പ്രേഷണം ചെയ്യുവാന്‍ മാധ്യമങ്ങള്‍ കൂടിയേ തീരു എന്നില്ല. അനുപ്രസ്ഥ തരംഗങ്ങള്‍ക്ക് മാധ്യമം ആവശ്യമില്ല. പ്രകാശവും മറ്റ് വൈദ്യുതകാന്തിക വികിരണങ്ങളും തന്നെ ഉദാഹരണം.
മാധ്യമത്തിലെ കണങ്ങളുടെ സ്ഥാനാന്തരമില്ലാതെ തന്നെ ഊര്‍ജ്ജകൈമാറ്റം നടക്കുന്നതിന് തരംഗം സഹായിക്കുന്നു. കുളത്തിന്റെ നടുക്ക് ഇടുന്ന കല്ല് ജലത്തിലേക്ക് കൈമാറുന്ന ഊര്‍ജ്ജം തരംഗങ്ങളായാണ് ചുറ്റുപാടേക്കും പ്രസരിക്കുന്നത്. സൂര്യനില്‍ നിന്നും ഊര്‍ജ്ജം ഭൂമിയിലെത്തുന്നതും തരംഗത്തിന്റെ സഹായത്തോടെ തന്നെയാണ്.
"https://ml.wikipedia.org/wiki/തരംഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്