"എച്ച്.ഐ.വി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎ആധാരസൂചിക: യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → == അവലംബം ==,
(ചെ.) (Robot: Cosmetic changes)
(→‎ആധാരസൂചിക: യന്ത്രം പുതുക്കുന്നു, Replaced: == ആധാരസൂചിക == → == അവലംബം ==,)
2005-ല്‍ മാത്രം ഏകദേശം 2.4-3.3 ജനങ്ങളില്‍ എയ്‌ഡ്‌സ് ബാധ കണ്ടെത്തി{{തെളിവ്}}. അതില്‍ 570000 ത്തിലധികം കുട്ടികളായിരുന്നു. എച്ച്.ഐ.വി. ബാധ മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് ആഫ്രിക്കയിലാണ്{{തെളിവ്}}. ഇത് മൂലം ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ച മുരടിച്ച് ദാരിദ്രത്തില്‍ നിന്ന് ദാരിദ്രത്തിലേക്ക് കൂപ്പ്കുത്തുകയാണ്. അഫ്രിക്കയില്‍ 90 ദശലക്ഷം ആളുകളെ എച്ച്.ഐ.വി. ബാധിച്ചിരിക്കുന്നത് മൂലം ഏകദേശം 18 ദശല‍ക്ഷം അനാധരായി. രോഗപ്രതിരോധപ്രവര്‍ത്തനം മൂലം മരണ നിരക്കിന്റെയും രോഗം ബാധിക്കുന്നതിന്റെയും കാഠിന്യം കുറയ്ക്കാന്‍ കഴിഞിട്ടുണ്ട്. എന്നാലും ആഫ്രിക്കയിലെ മിക്കവാറും രാജ്യങ്ങളിലും രോഗപ്രതിരോധപ്രവര്‍ത്തനം ഇല്ല എന്ന് തന്നെ പറയാം.
 
== അവലംബം ==
== ആധാരസൂചിക ==
<references/>
{{science Stub}}
2,316

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/394472" എന്ന താളിൽനിന്ന് ശേഖരിച്ചത്