"ടെഡി ബെയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: കരടി മൃഗത്തിന്റെ ആകൃതിയില്‍ സ്റ്റഫ്ഫ്‌ ചെയ്തുണ്ടാക്കുന്ന ഒ…
 
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, da, de, es, fi, fr, he, hr, hu, id, is, it, ja, ko, lb, ms, nl, no, pl, pt, ru, simple, sv, ta, th, tr, zh; cosmetic changes
വരി 1:
കരടി മൃഗത്തിന്റെ ആകൃതിയില്‍ സ്റ്റഫ്ഫ്‌ ചെയ്തുണ്ടാക്കുന്ന ഒരു കളിപ്പാട്ടമാണ്‌ '''ടെഡി ബെയര്‍'''(English: Teddy bear).കളിപ്പാട്ടമെന്നതോടൊപ്പം വിലപിടിപ്പുള്ള ഒരു ശേഖരണ വസ്തുവായും ചിലയിനം ടെഡി ബെയറിനെ പലരും കണക്കാക്കുന്നു.ടെഡി ബെയര്‍ ശേഖരിക്കുന്നവരെ അര്‍ക്‌റ്റോഫില്‍സ് (arctophiles)എന്നാണ്‌ വിളിക്കുക.
 
== ചരിത്രം ==
 
അമേരിക്കന്‍ പ്രസിഡന്റായിരുന്ന [[റൂസ്‌വെല്‍റ്റ്|റൂസ്‌വെല്‍റ്റിന്റെ]] [[മിസിസ്സിപ്പി|മിസിസ്സിപ്പിയിലെ]] ഒരു കരടിവേട്ടയുമായി ബന്ധപ്പെട്ടാണ്‌ ‍ ടെഡി ബെയര്‍ എന്ന നാമത്തിന്റെ ഉത്ഭവം.അമേരിക്കയിലെ മിസിസ്സിപ്പി ഗവര്‍ണ്ണര്‍ ഒരിക്കല്‍ റൂസ്‌വെല്‍റ്റിനെ വേട്ടക്കായി മിസിസ്സിപ്പിയിലേക്ക് ക്ഷണിച്ചു.ട്രിപ്പില്‍ പങ്കെടുത്ത പലര്‍ക്കും ചിലതിനെയെല്ലാം വേട്ടചെയ്യാനായങ്കിലും റുസ്‌വെല്‍റ്റിന്‌ ഒന്നും ലഭിച്ചില്ല.അവസാനം അദ്ദേഹത്തിന്റെ സഹായികള്‍ ഒരു കരടിയെ എങ്ങനയൊക്കയോ പിടിച്ച് ഒരു വില്ലോമരത്തില്‍ കെട്ടി അതിനെ വെടിവെച്ചു വീഴ്ത്തുന്നതിനായി തങ്ങളുടെ പ്രസിഡന്റിനെ ക്ഷണിച്ചു.പക്ഷേ അങ്ങനെ വെടിവെക്കുന്നതില്‍ സ്‌പോര്‍ട്ട്സ്മാന്‍ സ്പിരിറ്റില്ല എന്ന് പറഞ് റൂസ്‌വെല്‍റ്റ് അത് നിരാകരിക്കുകയും കരടിയെ അതിന്റെ വേദനയില്‍നിന്ന് രക്ഷിക്കുന്നതിനായി വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ സംഭവം ക്ലിഫോര്‍ഡ് ബെറിമാന്‍ വാഷിംങ്ങ്ടന്‍ പോസ്റ്റില്‍ ഒരു കാര്‍ട്ടൂണ്‍ വിഷയമാക്കി.ഈ കാര്‍ട്ടൂണ്‍കണ്ട മോറിസ് മിക്‌ടൊമിന്‌ ഇത് ഒരു പുതിയ കളിപ്പാട്ടമാക്കാന്‍ പ്രചോദനമാവുകയായിരുന്നു.
 
== മ്യൂസിയം ==
1984ല്‍ ഇംഗ്ലണ്ടില്‍ ആദ്യമായി ടെഡി ബെയറിനായി മ്യൂസിയവും തുടങ്ങി.അമേരിക്കയിലെ ചിലസ്ഥലങ്ങളിലും മ്യൂസിയങ്ങള്‍ ആരംഭിച്ചങ്കിലും പിന്നീട് അവ അടക്കുയാണുണ്ടായത്.
 
==അമേരിക്കന്‍ പോലീസും ടെഡി ബെയറും==
 
അമേരിക്കയിലെ പോലീസ് ,അടിയന്തര സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാനായി ടെഡി ബെയര്‍ സൂക്ഷിക്കുന്നു.ആപത്ത് സമയ്ത്ത് കുട്ടികള്‍ക്ക് ടെഡിബെയര്‍ കളിക്കാനായി നല്‍കുന്നത് അവരുടെ മാനസിക നിലയെ സന്തുലിതമാക്കാന്‍ ഉപകരിക്കുമെന്ന് മനസ്സിലാക്കിയിട്ടാണത്രെ ഇത്.
 
== അമേരിക്കന്‍ പോലീസും ടെഡി ബെയറും ==
 
അമേരിക്കയിലെ പോലീസ് ,അടിയന്തര സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്ക് നല്‍കാനായി ടെഡി ബെയര്‍ സൂക്ഷിക്കുന്നു.ആപത്ത് സമയ്ത്ത് കുട്ടികള്‍ക്ക് ടെഡിബെയര്‍ കളിക്കാനായി നല്‍കുന്നത് അവരുടെ മാനസിക നിലയെ സന്തുലിതമാക്കാന്‍ ഉപകരിക്കുമെന്ന് മനസ്സിലാക്കിയിട്ടാണത്രെ ഇത്.
 
[[ar:دبدوب]]
[[bg:Плюшено мече]]
[[da:Teddybjørn]]
[[de:Teddybär]]
[[en:Teddy bear]]
[[es:Osito de peluche]]
[[fi:Teddykarhu]]
[[fr:Ours en peluche]]
[[he:דוב צעצוע]]
[[hr:Plišani medo]]
[[hu:Plüssmackó]]
[[id:Teddy bear]]
[[is:Bangsi]]
[[it:Orsacchiotto]]
[[ja:テディベア]]
[[ko:테디 베어]]
[[lb:Teddybier]]
[[ms:Beruang Teddy]]
[[nl:Teddybeer]]
[[no:Teddybjørn]]
[[pl:Miś (zabawka)]]
[[pt:Urso de pelúcia]]
[[ru:Плюшевый мишка]]
[[simple:Teddy bear]]
[[sv:Nallebjörn]]
[[ta:டெடி கரடிக்குட்டி]]
[[th:หมีเท็ดดี้]]
[[tr:Oyuncak ayı]]
[[zh:泰迪熊]]
"https://ml.wikipedia.org/wiki/ടെഡി_ബെയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്