"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

53 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{വൃത്തിയാക്കേണ്ടവ}}
എ.ഡി. 905 ല്‍ ദനഹാ എന്ന മെത്രാന്റെ കുടെ കേരളത്തില്‍ വന്ന മൂന്ന് റമ്പാന്മാരില്‍ ഒരാളാണ്‌ '''റാബാന്‍''' എന്ന മാര്‍ റാബാന്‍ റമ്പാന്‍. ഇദ്ദേഹം ചെന്നിത്തല നടയില്‍ കുടുംബത്തിലെ ഒരു ഭവത്തില്‍ താമസിച്ചു വരവേ കൊല്ലവര്‍ഷം 80ല്‍ കര്‍ക്കടകം 24 ന് കാലംചെയ്യുകയും അവിടെത്തന്നെ കബറടക്കുകയും ചെയ്തു. അന്ത്യോഖ്യാ സിംഹാസനത്തില്‍ നിന്നും പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ വന്ന ഇദ്ദേഹത്തെക്കുറിച്ച് നിരണം പള്ളി ചെപ്പേടില്‍ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.
{{ഉദ്ധരണി|മിശിഹാകാലം 905 ല്‍ ദനഹാ എന്ന മെത്രാന്‍ മലയാളത്തു വന്നു. അദ്ദേഹത്തോടുകൂടി റാബാന്‍ എന്നും യൌനാന്‍ മാര്‍ ആവാന്‍ എന്നും മൂന്നുപേര്‍ മലയാളത്ത് വന്നതില്‍ റാബാന്‍ എന്ന ആള്‍ നിരണം പള്ളി ഇടവകയില്‍ നടയില്‍ തെക്കേവീട്ടില്‍ കുരുവിളയുടെ വീട്ടില്‍ കബറടങ്ങി. മാര്‍ ആവാന്‍ എന്ന ആള്‍ തേവലക്കര പള്ളിയില്‍ കബറടങ്ങി. ദനഹാ എന്ന മെത്രാന്‍ കോട്ടയ്ക്കപ്പുറത്ത് കൊടശേരിനാട്ടില്‍ (കുടശനാട്) വലിയവീട്ടില്‍ തരകന്റെ വീട്ടില്‍ കബറടങ്ങി.}}
15,522

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/394236" എന്ന താളിൽനിന്ന് ശേഖരിച്ചത്