"മീര കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
1973-ല്‍ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്ന ഇവര്‍ [[സ്പെയിന്‍]], [[യുണൈറ്റഡ് കിങ്ഡം]], [[മൗറീഷ്യസ്]] എന്നീ എംബസികളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്തോ-മൗറീഷ്യസ് ജോയിന്റ് കമ്മീഷനിലും അംഗമായിരുന്നു. 1976-77 കാലഘട്ടത്തില്‍ [[മാഡ്രിഡ്|മാഡ്രിഡിലെ]] ഇന്ത്യന്‍ എംബസിയിലും 1977-79 കാലഘട്ടത്തില്‍ [[ലണ്ടന്‍|ലണ്ടനിലെ]] ഹൈക്കമ്മീഷനിലും ജോലിനോക്കി. 1980 മുതല്‍ 85 വരെ വിദേശകാര്യമന്ത്രാലയത്തില്‍ കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി അംഗമായിരുന്നു.<ref name="lok" />
 
1968 നവംബര്‍ 29-ന് [[സുപ്രീം കോടതി]] അഭിഭാഷകനായ മഞ്ജുള്‍ കുമാറിനെ വിവാഹം കഴിച്ചു. അന്‍ഷുല്‍, സ്വാതി, ദേവാംഗന എന്നിവര്‍ മക്കളാണ്.
 
== രാഷ്ട്രീയജീവിതം==
"https://ml.wikipedia.org/wiki/മീര_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്