"ജനതാ പാർട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വിവരണം
(ചെ.) യന്ത്രം ചേര്‍ക്കുന്നു: ta:ஜனதா கட்சி; cosmetic changes
വരി 19:
ജനതാ പാര്‍ട്ടി (സെകുലര്‍) പിന്നീട്''' ലോക്ദളായി'''. 1982-ല്‍ ലോക്ദള്‍ ചരണ്‍ ചരണ്‍ സിംഹിന്റെയും രാജനാരായണന്റേയും നേതൃത്വത്തില്‍ രണ്ടായി പിളര്‍ന്നു. ഉഴുന്ന കര്‍ഷകന്‍ ചിഹ്നം മരവിപ്പിച്ചു.രാജ് നാരായണന് സൈക്കിളും ചരണ്‍സിങിന് സ്ത്രീയും ചിഹ്നങ്ങളായി കിട്ടി.കര്‍പൂരി ഠാക്കൂറും ജോര്‍ജ് ഫെര്‍ണാണ്ടസും ചന്ദ്രശേഖറിന്റെ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു.
 
ചരണ്‍ ചരണ്‍ സിംഹിന്റെ ലോക്ദള്‍ 1984ല്‍ ഹേമാവതി നന്ദന്‍ ബഹുഗുണയുടെ നേതൃത്വത്തിലുള്ള '''ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടിയുമായി '''ലയിച്ച് [[ദലിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടിയായി]]. ദലിത് മസ്ദൂര്‍ കിസാന്‍ പാര്‍ട്ടി1985-ല്‍ '''ലോക്ദളായി'''.
 
രാജനാരായണന്‍ 1985-ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി പുനഃസംഘടിപ്പിയ്ക്കാന്‍ ശ്രമിച്ചു. രാജ് നാരായണന്റെ മരണത്തെ തുടര്‍ന്ന് കെ എ ശിവരാമഭാരതി അദ്ദേഹത്തിന്റെ [[സോഷ്യലിസ്റ്റ് പാര്‍ട്ടി]] യുടെ പ്രസിഡന്റായി.
വരി 48:
[[ja:ジャナタ党]]
[[sv:Janatapartiet]]
[[ta:ஜனதா கட்சி]]
"https://ml.wikipedia.org/wiki/ജനതാ_പാർട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്