"ഡെക്കാൺ പീഠഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
No edit summary
വരി 3:
{{ആധികാരികത}}
[[ചിത്രം:Indiahills.png|right|250px|thumb|ഡെക്കാന്‍ പീഠഭൂമിയെ കാണിക്കുന്ന ഭൂപടം]]
[[ദക്ഷിണേന്ത്യ|ദക്ഷിണ]]-[[മദ്ധ്യേന്ത്യ|മദ്ധ്യേന്ത്യയില്‍]] [[കര്‍ണാടക]], [[മഹാരാഷ്ട്ര]], [[ആന്ധ്രപ്രദേശ്]], [[തമിഴ്നാട്]] എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന എതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ്‌ '''ഡെക്കാന്‍'''. തെക്ക് എന്നര്‍ഥമുള്ള 'ദക്ഷിണ' എന്ന സംസ്കൃത പദത്തിന്റെ ആംഗല രൂപമാണ് ഡെക്കാന്‍‍. ഉര്‍ദുവിലെ 'ദക്ഖിനി'യില്‍ നിന്നു നിഷ്പന്നമായതുമാകാം. വിന്ധ്യ-സത്പുര, മഹാദേവ് (Mahadeo) കുന്നുകള്‍ക്കു തെക്കായി വരുന്ന ഉപദ്വീപീയ പ്രദേശത്തെയാണ് പൊതുവേ ഡെക്കാണ്‍ (ഡക്കാണ്‍) എന്ന് വിളിക്കുന്നതെങ്കിലും നിയതാര്‍ഥത്തില്‍ നര്‍മദ-കൃഷ്ണ നദികള്‍ക്കിടയില്‍ വരുന്ന പൊക്കം കൂടിയ പീഠഭൂപ്രദേശമാണിത്.
 
== നിരുക്തം ==
[[പ്രാകൃതം|പ്രാകൃത ഭാഷയിലുള്ള]] "ദക്കിന്‍" എന്ന വാക്കിന്റെ ആംഗലീകൃത രൂപമാണ് ഡക്കാന്‍ എന്ന നാമം. "ദക്കിന്‍" എന്ന പ്രാകൃതഭാഷാപദം രൂപപ്പെട്ടത് ദക്ഷിണം എന്ന [[സംസ്കൃതം|സംസ്കൃത]] വാക്കില്‍ നിന്നുമാണ്. <ref>[http://www.ibiblio.org/sripedia/ebooks/mw/0400/mw__0498.html Monier-Williams Sanskrit-English Dictionary, p.&nbsp;498] (scanned image at ''SriPedia Initiative''): Sanskrit ''dakṣiṇa'' meaning 'right', 'southern'.</ref> ഉര്‍ദുവിലെ 'ദക്ഖിനി'യില്‍ നിന്നു നിഷ്പന്നമായതുമാകാം. "ഡക്കാന്‍ പീഠഭൂമി" എന്നത് നിയതാര്‍ഥത്തില്‍ "ദക്ഷിണ പീഠഭൂമി" എന്ന് വിവക്ഷിക്കാം.
 
== അതിര്‍ത്തികള്‍ ==
ഡെക്കാണ്‍ പീഠഭൂമിയുടെ പടിഞ്ഞാറും വടക്കുപടിഞ്ഞാറൂം അതിര്‍ത്തികള്‍ യഥാക്രമം [[ഗുജറാത്ത്|ഗുജറാത്തിലെ]] [[കച്ച്]] വരെയും, [[രാജസ്ഥാന്‍|രാജസ്ഥാനിലെ]] ആരവല്ലി നിരകള്‍ വരെയും വ്യാപിച്ചിരിക്കുന്നു. ഇതിന്റെ വടക്കനതിര്‍ത്തി ഗംഗ-യമുനാ നദികള്‍ക്ക് 80 കി. മീ. തെ. മാറി അവയുടെ ദിശയ്ക്ക് സമാന്തരമായി സ്ഥിതി ചെയ്യുന്നു. പീഠഭുമിയുടെ പ. ഉം കി. ഉം ഭാഗങ്ങള്‍ തീരദേശ മലനിരകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നു. പ. പശ്ചിമഘട്ടം അഥവാ സഹ്യാദ്രി, കി. പൂര്‍വഘട്ടം, തെ. നീലഗിരികുന്നുകള്‍, വ. ആരവല്ലി, ഛോട്ടാ-നാഗ്പ്പൂര്‍ കുന്നുകള്‍ എന്നിവയാണ് അതിരുകള്‍. പശ്ചിമഘട്ട-പൂര്‍വഘട്ട മലനിരകള്‍ സന്ധിക്കുന്ന ഭാഗത്താണ് നീലഗിരി, ഏലഗിരി കുന്നുകളടെ (cardamom hills) സ്ഥാനം.
 
== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ ഭൂഭാഗമാണ് ഡെക്കാണ്‍. ഒട്ടനവധി ചെറു പീഠഭൂമികള്‍ ചേര്‍ന്നാണ് ഇത് രൂപം കൊണ്ടിരിക്കുന്നത്. പീഠഭൂമിയുടെ പകുതിയിലധികം ഭാഗത്തും പൂര്‍വകാമ്പ്രിയന്‍ മുതല്‍ക്കുള്ള നീസ്, ഷിസ്റ്റ് തുടങ്ങിയ ശിലകള്‍ കാണപ്പെടുന്നു. ടെര്‍ഷ്യറിയുടെ ആരംഭത്തിലും ക്രിട്ടേഷ്യസിന്റെ അവസാനത്തിലും ഉണ്ടായ അഗ്നിപര്‍വതസ്ഫോടനങ്ങളുടെ പരിണിതഫലമാണ് ഈ പീഠഭൂമി എന്നാണ് ഭൗമശാസ്ത്രജ്ഞരുടെ അനുമാനം. പീഠഭൂമിയുടെ ചില ഭാഗങ്ങളില്‍ കനമേറിയ ലാവാ നിക്ഷേപം കാണപ്പെടുന്നുണ്ട്. ഇതിന്റെ വ.-പ. ഭാഗങ്ങളിലെ ലാവാ പാളിക്ക് 300 മീ. യിലേറെ കനമുണ്ട്. സമാന്തര ലാവാ പാളികളാല്‍ ആവൃതമായ ഈ ഭാഗം 'ഡെക്കാണ്‍ ട്രാപ്' എന്ന പേരിലറിയപ്പെടുന്നു. അഗ്നിപര്‍വത വിസ്ഫോടനാനന്തരം ഉണ്ടായ ഭ്രംശന പ്രക്രിയയാണ് പശ്ചിമഘട്ടനിരകളുടെ ഉദ്ഭവത്തിന് കാരണമായതെന്നാണ് അനുമാനം.
"https://ml.wikipedia.org/wiki/ഡെക്കാൺ_പീഠഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്