"മാർ റാബാൻ റമ്പാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

806 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  11 വർഷം മുമ്പ്
-- :)
(-- :))
 
എല്ലാവര്‍ഷവും കര്‍ക്കടകം 24നും ഡിസംബര്‍ രണ്ടാം ശനിയാഴ്ചയും വിശുദ്ധന്റെ പെരുന്നാളായി കൊണ്ടാടിവരുന്നു. കബറിടത്തില്‍ വി.കുര്‍ബ്ബാന നടത്തുന്നതിന് സൌകര്യം ഇല്ലാതിരുന്ന കാലയളവില്‍ ചെന്നിത്തല സെന്റ് ജോര്‍ജ്ജ് ഹോറേബ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ പെരുന്നാള്‍ ദിവസം വി.കുര്‍ബ്ബാന അര്‍പ്പിച്ച് വിശ്വാസികള്‍ കബറിടത്തില്‍ വന്ന് ധൂപ പ്രാര്‍ത്ഥനയില്‍ സംബന്ധിച്ച് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിച്ച് പിരിയാറായിരുന്നു പതിവ്. എന്നാല്‍ ഇപ്പോള്‍ വിശുദ്ധ കബിറിടത്തില്‍ ത്തന്നെ വി.കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
 
 
1100 ല്‍ പരം വര്‍ഷം പഴക്കമുള്ള ഈ വിശുദ്ധന്റെ കബറിടം ചെന്നിത്തലക്ക് എന്ന് മാത്രമല്ല മലങ്കര സഭക്ക്മോത്തമായി ലഭിച്ച ഒരമൂല്യനിധി എന്നുവേണം കരുതുവാന്‍.
 
 
പരിശുദ്ധ പിതാവേ ഞങ്ങള്‍ക്കുവേണ്ടിയും ഞങ്ങളുടെ വാങ്ങിപോയവര്‍ക്കുവേണ്ടിയും ദൈവത്തോട് സദാ പ്രാര്‍ത്ഥിക്കണമെന്ന് ഞങ്ങള്‍ അങ്ങയോടപേക്ഷിക്കുന്നു.
||
24,844

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/394094" എന്ന താളിൽനിന്ന് ശേഖരിച്ചത്