"ഊഷ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 7:
[[Image:Pakkanen.jpg|thumb|right|0 ° സെല്‍ഷ്യസില്‍ ജലം ഖരമാകുന്നു. ചിത്രത്തിലുള്ളത് -17 ° സെല്‍ഷ്യസിലുള്ള കാഴ്ച്ചയാണ്‌.]]
ഭൗതീകശാസ്ത്രം, ഭൂഗര്‍ഭശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം തുടങ്ങിയ ശാസ്ത്രത്തിന്റെ എല്ലാ മേഖലകളിലും ഊഷമാവിന് വളരെയധികം പ്രാധാന്യമാണുള്ളത്.
 
ഖരം, ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ പദാര്‍ത്ഥങ്ങളുടെ അവസ്ഥകളുള്‍പ്പെടെ, സാന്ദ്രത, പ്രതലബലം, വിദ്യുത്ചാലകത തുടങ്ങിയവയെല്ലാം താപനിലയെ ആശ്രയിച്ചിരിക്കുന്നു. കൂടാതെ രാസപ്രവര്‍ത്തനങ്ങളുടെ നിരക്കിനേയും വേഗതയേയും തീരുമാനിക്കുന്നതില്‍ താപനില ഒരു പ്രധാന പങ്കുവഹിക്കുന്നു. ഇതേകാരണത്താലാണ്‌ മനുഷ്യന്റെ ശരീര താപനില 37 °C ല്‍ നിലനിര്‍ത്തുവാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ മനുഷ്യശരീരത്തില്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിരിക്കുന്നത്, താപനില വര്‍ദ്ധിക്കുന്നത് ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഹേതുവായേക്കാം. വസ്തുക്കളുടെ ഉപരിതലത്തില്‍ നിന്നും പ്രവഹിക്കുന്ന താപവികിരണത്തിനേയും താപനില സ്വാധീനിക്കുന്നു. ഇതേ തത്വമാണ്‌ ഇന്‍കാന്‍ഡെസെന്റ് ലാമ്പില്‍ നടക്കുന്നത്, ദൃശ്യപ്രാകാശം വികിരണം ചെയ്യപ്പെടുവാനാവശ്യമായ നിലയിലേക്ക് ടങ്ങ്സ്റ്റണ്‍ ഫിലമെന്റിനെ താപനില ഉയര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഊഷ്മാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്