"ഹീര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 17:
}}
[[ഗ്രീക്ക് ഐതിഹ്യം|ഗ്രീക്ക് ഐതിഹ്യങ്ങളില്‍]] [[സ്യൂസ്|സ്യൂസിന്റെ]] ഭാര്യയും മൂത്ത സഹോദരിയുമാണ് ഹീര. [[വിവാഹം|വിവാഹത്തിന്റെയും]] [[പ്രസവം|പ്രസവത്തിന്റെയും]] ദേവതയാണിവര്. [[റോമന്‍ ഐതിഹ്യം|റോമന്‍ ഐതിഹ്യത്തിലെ]] [[ജൂണോ]], ഹീരക്ക് സമമായ കഥാപാത്രമാണ്.
പോളോസ് എന്ന കിരീടം ധരിച്ചുകൊണ്ട് ഗാംഭീര്യത്തോടെ സിംഹാസനത്തിലിരിക്കുന്നതായാണ് ഇവരെ പൊതുവെ ചിത്രീകരിക്കാറ്. ചിലപ്പോളെല്ലാം കയ്യില്‍ ഒരു [[മാതളനാരങ്ങ|മാതളനാരങ്ങയും]] ഉണ്ടാകാറുണ്ട്. [[പശു|പശുവും]] [[മയില്‍|മയിലും]] ഹീരക്ക് വിശുദ്ധമായ ജീവികളാണ്.
|