"ക്ലാപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ സ്ഥിതി ചെയ്യുന… |
No edit summary |
||
വരി 1:
[[കൊല്ലം ജില്ല|കൊല്ലം ജില്ലയില്‍]] [[കരുനാഗപ്പള്ളി]] താലൂക്കില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമ പഞ്ചായത്താണ് '''ക്ലാപ്പന'''.
==ഐതിഹ്യം==
ഒരു കാലത്ത് ഓച്ചിറ അമ്പലത്തിലേക്ക് കൊണ്ട് വന്നിരുന്ന കാളകളെ ഈ പ്രദേശത്തെ പനകളില്‍ കെട്ടിയിരുന്നതിനാല്‍ കാളപ്പന എന്ന് ഇവിടം അറിയപ്പെടുകയും പിന്നീട് ലോപിച്ച് ക്ലാപ്പന ആയി എന്നുമാണ് ഐതിഹ്യം.
|