82,155
തിരുത്തലുകൾ
വരി 6:
==സവിശേഷതകള്‍==
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ് പ്ലാസ്റ്റിക്
തിമിര ശസ്ത്രക്രിയയിലും, മൂത്രാശയക്കല്ലുകള്‍ നീക്കം ചെയ്യുന്നതിലും, എല്ലിനുണ്ടാകുന്ന ഒടിവുകള്‍ കണ്ടെത്തി ചികിത്സിക്കുന്നതിലും അതീവ പ്രാവിണ്യം നേടിയ വ്യക്തിയായിരുന്നു സുശ്രുതന്. ശസ്ത്രക്രിയയ്ക്ക് കത്തികളുള്‍പ്പെടെ 101 തരം ഉപകരണങ്ങള്‍ സുശ്രുതന് ഉപയോഗിച്ചിരുന്നു എന്നാണ് കരുതുന്നത്. പ്രഗത്ഭനായ അധ്യാപകന് കൂടിയായിരുന്നു അദ്ദേഹം. വൈദ്യന്മാര് പാലിക്കേണ്ട ധര്‍മ്മങ്ങളും മര്യാദകളും ശിക്ഷ്യന്മാര്ക്ക് ഉപദേശിച്ചു കൊടുക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. പഠനത്തിന്റെ ഭാഗമായി മൃഗശരീരങ്ങളും മാതൃകകളും കീറിമുറിച്ചു പരിശോധിക്കാനാണ് അദ്ദേഹം ശിഷ്യര്‍ക്കു നല്‍കിയിരുന്ന നിര്‍ദ്ദേശം.
|