"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രമാണം കൊടുത്തു.
വരി 3:
 
==ജീവിത രേഖ==
വിശ്വാമിത്ര മഹര്‍ഷിയുടെ മകനായ സുശ്രുതന്‍{{തെളിവ്}}, ആയുര്‍വേദ വിദഗ്ധനായ കാശിരാജാവ്‌ ദിവോദാസ ധന്വന്തരിയുടെ ശിക്ഷ്യനായിരുന്നു. വാരണാസിയില്‍ വെച്ച്‌ സുശ്രുതന്‍ ഗുരുമുഖത്തുനിന്ന്‌ വൈദ്യം അഭ്യസിച്ചു. ശസ്ത്രക്രിയയില്‍ മാത്രമല്ല, ഇതര വൈദ്യശാസ്ത്രശാഖകളിലും പില്‍ക്കാലത്ത്‌ അദ്ദേഹം വിദഗ്ധനായി. ശല്യചികിത്സാ പ്രധാനമായ ആയുര്‍വേദം വികസിപ്പിച്ചത്‌ സുശ്രുതനാണ്‌. അദ്ദേഹം തന്റെ കണ്ടെത്തലുകള്‍ 'ശല്യതന്ത്രം' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തി സൂക്ഷിച്ചു. അത്‌ എ.ഡി. മൂന്നോ നാലോ ശതകത്തില്‍ നാഗാര്‍ജുനന്‍ എന്നയാള്‍ പരിഷ്ക്കരിച്ചതാണ്‌ ഇന്നു ലഭ്യമായ 'സുശ്രുതസംഹിത'.
 
==സവിശേഷതകള്‍==
"https://ml.wikipedia.org/wiki/സുശ്രുതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്