"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

511 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
പ്രമാണം കൊടുത്തു.
(തിരുത്തലുകള്‍ സി സെക്ഷന്‍, ശീര്‍ഷകങ്ങള്‍)
(പ്രമാണം കൊടുത്തു.)
{{prettyurl|Sushruta}}
ബി.സി. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു [[ശസ്ത്രക്രിയ|ശസ്ത്രക്രിയാവിദഗ്ദനായിരുന്നു]] '''സുശ്രൂതന്‍'''. [[സുശ്രൂതസംഹിത]] എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് '''ശസ്ത്രക്രിയയുടെ പിതാവ്''' എന്നാണ് സുശ്രൂതന്‍ അറിയപ്പെടുന്നത്. [[ഗംഗാനദി|ഗംഗാനദിയുടെ]] തീരത്ത് ഇന്നത്തെ [[വരാണസി|വരാണസിയിലാണ്]] സുശ്രൂതന്‍ ജീവിച്ചിരുന്നതെന്നു കരുതുന്നു.<ref> [http://www.infinityfoundation.com/mandala/t_es/t_es_agraw_susruta.htm ഇന്‍ഫിനിറ്റ്യ് ഫൌണ്ടേഷനില്‍ ശുശ്രുതനെപ്പറ്റിയുള്ള ലേഖനം. ശേഖരിച്ച തിയ്യതി 2007 മാര്‍ച്ച് 12] </ref>
 
==ജീവിത രേഖ==
==പ്രമാണാധാരസൂചി==
<references/>
==കൂടുതല്‍ അറിവിന് ==
* Sankaran P. S. and P.J. Deshpande. 1990. Susruta. In V. Raghvan (Ed.) Scientists. Delhi: Publications Division (Govt of India).
 
[[en:Sushruta]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/39343" എന്ന താളിൽനിന്ന് ശേഖരിച്ചത്