"മിൽവിന ഡീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
ദുരന്തത്തിനുശേഷം അമേരിക്കയിലെ ബിസിനസ് സ്വപ്നം ഉപേക്ഷിച്ച് മില്‍വിനയുടെ അമ്മ രണ്ടു മക്കളേയും കൊണ്ട് ഇംഗ്ലണ്ടിലേക്ക് തിരിച്ചുപോയി. മില്‍വിനയും സഹോദരന്‍ ബെര്‍ട്രാം ഡീനിന്റെയും വിദ്യാഭ്യാസം സതാംപ്റ്റണിലെ സ്കൂളുകളില്‍ നടന്നു. രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി മില്‍വിന പ്രവര്‍ത്തിച്ചിട്ടുണ്ട്.
 
മില്‍വിനയ്ക്ക് എട്ട് വയസ്സുള്ളപ്പോള്‍ അമ്മ രണ്ടാമതും വിവാഹം കഴിക്കാനൊരുങ്ങിയ കാലഘട്ടത്തിലാണ് താനും ടൈറ്റാനിക് കപ്പലിലെ യാത്രക്കാരിയായിരുന്നുവെന്ന യാഥാര്‍ത്ഥ്യം മില്‍വിന അറിഞ്ഞത്. എന്നാല്‍മില്‍വിനയുടെ ടൈറ്റാനിക്അമ്മ സംബന്ധമായ[[1975]] പരിപാടികളിലും[[സെപ്റ്റംബര്‍ മറ്റും16]]-നും മില്‍വിനസഹോദരന്‍ പങ്കെടുക്കാന്‍ബെര്‍ട്രാം തുടങ്ങിയത്[[1992]] വാര്‍ദ്ധക്യകാലത്താണ്[[ഏപ്രില്‍ 15]]-നും മരണമടഞ്ഞു. വിവാഹം കഴിക്കാതിരുന്ന മില്‍വിനയുടെ പില്‍ക്കാലത്തെ ജീവിതം ടൈറ്റാനിക്കുമായി ബന്ധപ്പെട്ട വിവിധ പരിപാടികളിലൊതുങ്ങി. എഴുപതുകളില്‍ തുടങ്ങിയ ഈ പരിപാടികള്‍ തൊണ്ണൂറ് വയസ്സ് കഴിഞ്ഞതിനുശേഷവും തുടര്‍ന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/മിൽവിന_ഡീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്