"മിൽവിന ഡീൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വര്‍ഗ്ഗം എളുപ്പത്തില്‍ ഉള്‍പ്പെടുത്തുന്നു "ടൈറ്റാനിക് ദുരന്തത്തിനിരയായവര്‍" (HotCat ഉപയ
No edit summary
വരി 13:
 
[[1912]] [[ഏപ്രില്‍ 15]]-ന് നടന്ന [[ടൈറ്റാനിക് കപ്പല്‍ ദുരന്തം|ടൈറ്റാനിക് കപ്പല്‍ ദുരന്തത്തിലകപ്പെട്ട്]] ജീവിച്ചിരുന്നവരില്‍ അവസാനവ്യക്തിയായിരുന്നു '''മില്‍വിന ഡീന്‍''' ([[ഫെബ്രുവരി 2]], [[1912]] - [[മേയ് 31]], [[2009]])<ref name=BBC_death />. ടൈറ്റാനിക്ക് ദുരന്തത്തിലകപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരിയുമായിരുന്നു ഇവര്‍. ദുരന്തസമയത്ത് മില്‍വിനയ്ക്ക് രണ്ടരമാസം മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. <ref name=BBC_death>{{cite web |url=http://news.bbc.co.uk/1/hi/england/hampshire/8070095.stm |title=Last Titantic survivor dies aged 97 |publisher=[[BBC News]] |date=31 May 2009 |accessdate=1 ജൂണ്‍ 2009}}</ref>
 
==ജീവിതരേഖ==
ബെര്‍ട്രാം ഫ്രാങ്ക് ഡീന്‍, ജോര്‍ജ്ജെറ്റ് ഇവാ ലൈറ്റ് ദമ്പതികളുടെ മകളായി 1912 ഫെബ്രുവരി 2-നാണ് മില്‍വിന ജനിച്ചത്. എലിസബത്ത് ഗ്ലാഡിസ് മില്‍വിന ഡീന്‍ എന്നായിരുന്നു പൂര്‍ണ്ണനാമം. ബെര്‍ട്രാം വെരെ ഡീന്‍ എന്ന ഒരു സഹോദരനും മില്‍വിനയ്ക്കുണ്ട്. ഇദ്ദേഹവും ടൈറ്റാനിക്ക് ദുരന്തത്തില്‍പ്പെടുകയും മില്‍വിനയോടൊപ്പം രക്ഷപ്പെടുകയും ചെയ്തു.
 
== ടെറ്റാനിക് യാത്ര ==
അമേരിക്കയില്‍ ഒരു പുകയിലക്കട തുടങ്ങാന്‍ വേണ്ടി മില്‍വിനയുടെ മാതാപിതാക്കള്‍ നടത്തിയ യാത്രയാണ് അവരുടെ ദുരന്തയാത്രയായി മാറിയത്. <ref>{{cite web |url=http://www.encyclopedia-titanica.org/biography/769/ |title=Mr Bertram Frank Dean - Titanic Biography |publisher=[[Encyclopedia Titanica]] |accessdate=ജൂണ്‍ 1, 2009}}</ref> മറ്റൊരു കപ്പലില്‍ യാത്ര ചെയ്യേണ്ടിയിരുന്ന ഇവര്‍ കല്‍ക്കരിസമരം കാരണം ടൈറ്റാനിക്കിലേക്ക് യാത്ര മാറ്റുകയായിരുന്നു. 1912 ഏപ്രില്‍ 14-ന് കപ്പല്‍ മഞ്ഞുമലയായി കൂട്ടിമുട്ടിയത് തിരിച്ചറിഞ്ഞ മില്‍വിനയുടെ അച്ഛന്‍ ഭാര്യയെയും മക്കളെയും കൂട്ടി ഡെക്കിനുമുകളിലേക്കെത്തി. ദുരന്തത്തെത്തുടര്‍ന്നു നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ ലൈഫ്ബോട്ട് 10-ല്‍ കയറി മില്‍വിനയും അമ്മയും സഹോദരനും സുരക്ഷിതമായി കരയിലെത്തി. എന്നാല്‍ മില്‍വിനയുടെ അച്ഛിന് ദുരന്തത്തില്‍നിന്ന് രക്ഷപ്പെടാനായില്ല.
 
==അവലംബം==
"https://ml.wikipedia.org/wiki/മിൽവിന_ഡീൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്