"അലക്സാണ്ട്രിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: af, ar, arz, az, be, bg, bn, bo, bpy, br, bs, ca, cs, cy, da, de, el, eo, es, et, eu, fa, fi, fr, fy, gl, he, hr, hu, hy, id, is, it, ja, jv, ka, ko, la, lt, lv, mk, mn, ms, nl, nn, no,
No edit summary
വരി 1:
{{prettyurl|Alexandria}}
[[ഈജിപ്റ്റ്ഈജിപ്ത്|ഈജിപ്റ്റിലെഈജിപ്തിലെ]] ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് '''അലക്സാണ്ട്രിയ'''. 41 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും വലിയ തുറമുഖം കൂടിയായ അലക്സാണ്ട്രിയയിലൂടെയാണ് ഈജിപ്റ്റിലെഈജിപ്തിലെ 80%-ഓളം കയറ്റുമതിയും ഇറക്കുമതിയും നടക്കുന്നത്. ഇത് ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടെയാണ്കേന്ദ്രം കൂടെയാണ്.
 
ഉത്തര-മദ്ധ്യ ഈജിപ്റ്റില്‍ഈജിപ്തില്‍ [[മെഡിറ്ററേനിയന്‍ കടല്‍|മെഡിറ്ററേനിയന്‍ കടല്‍ത്തീരത്തിന്റെ]] 32 കിലോമീറ്ററിലായി ഈ നഗരം വ്യാപിച്ച്കിടക്കുന്നുവ്യാപിച്ച് കിടക്കുന്നു. [[പ്രകൃതി വാതകം|പ്രകൃതി വാതക]] നിക്ഷേപവും സൂയസില്‍ നിന്നുള്ള [[പെട്രോളിയം|എണ്ണ]] പൈപ്പുകളും അലക്സാണ്ട്രിയയെ ഒരു പ്രധാന വ്യവസായ കേന്ദ്രമാക്കുന്നു. [[മെഡിറ്ററേനിയന്‍ കടല്‍|മെഡിറ്ററേനിയന്‍ കടലിനും]] [[ചെങ്കടല്‍|ചെങ്കടലിനും]] ഇടയിലായുള്ള സ്ഥാനം മൂലം മുന്‍ കാലങ്ങളില്‍ [[യൂറോപ്പ്|യൂറോപ്പും]] [[ഏഷ്യ|ഏഷ്യയും]] തമ്മിലുള്ള വ്യാപാരങ്ങളുടേ ഒരു കേന്ദ്രമായും അലക്സാണ്ട്രിയ പ്രവര്‍ത്തിച്ചിരുന്നു.
 
പുരാതന കാലത്ത് അലക്സാണ്ട്രിയ ലോകത്തിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു. 334 ബി.സി.യില്‍ ഒരു ഫറവോ പട്ടണത്തിനു ചുറ്റുമായി [[മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തി|മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയാണ്]] ഈ നഗരം സ്ഥാപിച്ചത്. 641-ലെ മുസ്ലീം ആക്രമണം വരെ ഈ നഗരം ഈജിപ്റ്റിനെറ്റ്ഈജിപ്തിന്റെ തലസ്ഥാനമായിരുന്നു.
 
[[അലക്സാണ്ട്രിയയിലെ ദീപസ്തംഭം]], [[അലക്സാണ്ട്രിയയിലെ ഗ്രന്ഥശാല]] തുടങ്ങിയവ പുരാതന കാലത്ത് ഈ നഗരത്തിന് വളരെയധികം പ്രശസ്തി നേടിക്കൊടുത്തിരുന്നു.
{{അപൂര്‍ണ്ണം}}
 
[[വര്‍ഗ്ഗം:ഈജിപ്റ്റിലെഈജിപ്തിലെ നഗരങ്ങള്‍]]
 
[[af:Alexandrië]]
"https://ml.wikipedia.org/wiki/അലക്സാണ്ട്രിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്