"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.) (Robot: Cosmetic changes)
()
 
 
പാലാഴിമഥനത്തില്‍ അസുരന്മാര്‍ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാന്‍ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവില്‍ പരമ ശിവന്‍ പുത്രോല്‍പാദനം നടത്തിയതിനെത്തുടര്‍ന്നു മൊഹിനി ഛര്‍ദ്ദിച്ചപ്പോഛര്‍ദ്ദിച്ചപ്പോള്‍ ല്‍കണ്ടക‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതില്‍ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തില്‍ പ്രാണികള്‍ നശിച്ചാലും ഉറപ്പേറിയ കൂടുകള്‍ നശിക്കില്ല. അവയുടെ നടുവില്‍ ശ്രേഷ്ട ചിഹ്നങ്ങള്‍ രൂപപ്പെടും. വിഷ്ണുവിന്റെഛര്‍ദ്ദിയില്‍ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങള്‍.ശിവനും സൃഷ്ടിയില്‍ പങ്കുള്ളതിനാല്‍ ശിവപൂജക്കും സാളഗ്രാമങ്ങള്‍ ഉപയോഗിക്കും സാളഗ്രമില്‍ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാല്‍ ഉള്ളില്‍സര്‍പ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളില്‍ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം
 
== അവലംബം ==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/393112" എന്ന താളിൽനിന്ന് ശേഖരിച്ചത്