"ഹരിപ്പാട് സുബ്രഹ്മണ്യസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
പുരാധനപുരാതന ക്ഷേത്രത്തിലൊന്നാണ് ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ട ചതുര്‍ബാഹുവായ സുബ്രഹ്മണ്യന്‍ ആണ്. കൂടാതെ ധാരളംധാരാളം ഉപദേവതകളും ഉണ്ട്.
 
== ക്ഷേത്രത്തിനെ കുറിച്ച് ==
ക്ഷേത്രത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ഉപദേവതകളയ് ദക്ഷിണാമൂര്‍ത്തി, ഗണപതി, തിരുവമ്പാടി കൃഷ്ണന്‍, ശാസ്താവ് എന്നിവര്‍ കുടികൊള്ളുന്നു.
ആദ്യ സങ്കല്‍പം വിഷ്ണുവായിരുന്നു. വേലായുധന്‍ എന്നാണ് ഇപ്പോള്‍ സങ്കല്‍പമെങ്കിലും മൂര്‍ത്തിയെ വിഷ്ണുവായും ശിവനായും സങ്കല്‍പിച്ചുകൊണ്ടുള്ള ഉത്സവം ക്ഷേത്രത്തില്‍ നടത്താറുണ്ട്. ക്ഷേതത്തിന്റെ ശ്രീകൊവില്‍ശ്രീകോവില്‍ വൃത്താകൃതിയിലാണ് പണികഴിയിപ്പിച്ചിട്ടുള്ളത്. കൂടാതെ ചെമ്പുമേഞ്ഞ താണ് ശ്രീകൊവില്‍ശ്രീകോവില്‍.
 
== ക്ഷേത്ര ആചാരങ്ങള്‍ ==