"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎കഥാസംഗ്രഹം: രസംകൊല്ലി
(ചെ.) (lang.cat added)
(→‎കഥാസംഗ്രഹം: രസംകൊല്ലി)
 
==കഥാസംഗ്രഹം==
{{രസംകൊല്ലി}}
 
ഈ ചിത്രത്തിന്റെ കഥാതന്തു സൗഹൃദമാണെന്ന് പറയാം.അതായത്, ഗ്രാമത്തിലെ ഒരു സാധാരണ ക്ഷുരകനും മലയള ചലച്ചിത്രത്തിലെ ഒരു സൂപ്പര്‍ സ്റ്റാറും തമ്മിലുള്ള സൗഹൃദം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയ [[ശ്രീനിവാസന്‍]] ബാലന്‍ എന്ന പ്രധാന കഥാപാത്രമായി വേഷമിടുന്നു.സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ അവതരിപ്പിക്കുന്നത് [[മമ്മൂട്ടി|മമ്മൂട്ടിയാണ്‌]]. ഒരുമിച്ച് സ്കൂളില്‍ പഠിച്ച ബാലനും അശോക്‌രാജും തമ്മിലുള്ള കുട്ടിക്കാലത്തെ ബന്ധത്തിന്റെ കഥയാണിത്.
വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി അശോകരാജ് മേലൂക്കാവ് എന്ന ഗ്രാമത്തിലേക്ക് വരുന്നു. ഗ്രാമത്തില്‍ ഒരു ബാര്‍ബര്‍ ഷാപ്പ് നടത്തുകയാണ്‌ അശോക് രാജിന്റെ ഉറ്റ സുഹൃത്തായ ബാലന്‍. ബാലനും അശോക്‌രാജും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പിന്നീട് ഗ്രാമത്തിലാകെ പരക്കുകയാണ്‌.
 
പണം പലിശക്ക്‌ കൊടുക്കുന്ന ഗ്രാമത്തിലെ ഈപ്പച്ചന്‍ മുതലാളി ഒരു തിരിയുന്ന കസേരയും മറ്റു പുതിയ ഉപകരാണങ്ങളും നല്‍കി ബാലനെ സഹായിക്കുന്നു.സൂപ്പര്‍ സ്റ്റാറിനെ ഒന്ന് അടുത്തുകാണുന്നതിന്‌ വേണ്ടി ഗ്രാമത്തിലെ ഓരോര്‍ത്തര്‍ക്കും ബാലനെ സഹായിക്കണമെന്നത് ഒരു സ്വകാര്യ ആഗ്രഹമാണ്‌.ദാസനെ പോലുള്ള ചിലര്‍ക്ക് ബാലനുമായുള്ള ബന്ധമുയോഗിച്ച് സൂപ്പര്‍സ്റ്റാറിനെകൊണ്ട് അദ്ദേഹത്തിന്റെ പുതിയ പടത്തെ കുറിച്ച് രണ്ട് വാക്ക് എഴുതിപ്പിക്കണമെന്നുണ്ട്.ഇതിനെല്ലാമുപരിയായി ബാലന്‍ സൂപ്പര്‍സ്റ്റാറായ അശോക്‌രാജിനെ കണ്ട് തന്റെ പരിചയം പുതുക്കുന്നതിന്‌ മടിച്ചു നില്‍ക്കുന്നു.എല്ലാദിവസവും കാണുന്ന ഗ്രാമീണരില്‍ നിന്ന് അശൊക്‌രാജ് തന്നെ എങ്ങനെ തിരിച്ചറിയും എന്നതാണ്‌ ബാലനെ കുഴക്കുന്ന സംശയം.ഇത് ബാലന്‌ കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്‌. അശോക്‌രാജുമായുള്ള ഇല്ലാത്ത ബന്ധത്തെ സംബന്ധിച്ച് പറഞ് ബാലന്‍ തങ്ങളെ വഞ്ചിക്കുകയാണെന്ന് ജനങ്ങളിലാകെ പ്രചരിക്കുകയാണ്‌.
{{രസംകൊല്ലി-ശുഭം}}
 
 
==കഥാ പാത്രങ്ങള്‍==
16,718

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/393028" എന്ന താളിൽനിന്ന് ശേഖരിച്ചത്