"മീര കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു രാഷ്ട്രീയപ്രവര്‍ത്തകയും, എം.പിയുമാണ് '''മീര കുമാര്‍''' (ജനനം: [[31 മാര്‍ച്ച്]], [[1945]]). പതിനഞ്ചാം ലോകസഭയില്‍ കാബിനറ്റ് മന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്ത ഇവര്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്]] സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്ന് 2009 മേയ് 31-ന് മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.<ref name="meira-resign">{{cite news|url=http://www.indopia.in/India-usa-uk-news/latest-news/587512/National/1/20/1|title=Meira meets Sonia, set to become LS Speaker, SG calls on her.|date=മേയ് 31, 2009|publisher=Indopia|language=English|accessdate=ജൂണ്‍ 1, 2009}}</ref>.[[Indian National Congress|ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ്]] പാര്‍ട്ടീയിലെ ഒരു അംഗമാണ്. പതിനാലാം ലോക്സഭയിലും അംഗമായിരുന്നു.
 
== അവലംബം ==
<references/>
 
== പുറത്തേക്കുള്ള കണ്ണികള്‍ ==
"https://ml.wikipedia.org/wiki/മീര_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്