"സുശ്രുതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

232 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  15 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
{{prettyurl|Sushruta}}
ബി.സി. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ഒരു [[ശസ്ത്രക്രിയ|ശസ്ത്രക്രിയാവിദഗ്ദനായിരുന്നു]] '''സുശ്രൂതന്‍'''. [[സുശ്രൂതസംഹിത]] എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തിന്റെ കര്‍ത്താവുമാണ്. 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരനങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ഈ ഗ്രന്ഥത്തില്‍ മനുഷ്യശസ്ത്രക്രിയയെ എട്ടായി തരംതിരിച്ചിരിക്കുന്നു. വൈദ്യശാസ്ത്രത്തിനും ശസ്ത്രക്രിയാരംഗത്തിനും അദ്ദേഹം നല്‍കിയ സംഭാവനകളെ മാനിച്ച് '''ശസ്ത്രക്രിയയുടെ പിതാവ്''' എന്നാണ് സുശ്രൂതന്‍ അറിയപ്പെടുന്നത്. [[ഗംഗാനദി|ഗംഗാനദിയുടെ]] തീരത്ത് ഇന്നത്തെ [[വരാണസി|വരാണസിയിലാണ്]] സുശ്രൂതന്‍ ജീവിച്ചിരുന്നതെന്നു കരുതുന്നു.
 
ഇന്ന്‌ സര്‍ജന്‍മാര്‍ പറയുന്ന പലതും 2600 വര്‍ഷം മുമ്പ്‌ സുശ്രുതന്‍ പറഞ്ഞുവെച്ചതാണ്‌.{{fact}}
 
ആധുനിക വൈദ്യശാസ്ത്രത്തിന്റെ മഹത്തായ മുന്നേറ്റങ്ങളിലൊന്നാണ്‌ പ്ലാസ്റ്റിക്‌ സര്‍ജറിയെന്ന്‌ പലരും കരുതുന്നു. എന്നാല്‍, ഇന്ന്‌ ലോകമെങ്ങുമുള്ള പ്ലാസ്റ്റിക്‌ സര്‍ജന്‍മാര്‍ ചെയ്യുന്നത്‌, 26 നൂറ്റാണ്ട്‌ മുമ്പ്‌ സുശ്രുതന്‍ ചെയ്ത ശസ്ത്രക്രിയകളില്‍ നിന്ന്‌ വലിയ വ്യത്യാസമില്ലാത്ത കാര്യമാണെന്ന്‌ അറിയുമ്പോഴോ? അതാണ്‌ സത്യം. അതുകൊണ്ടുതന്നെ പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന ആ വൈദ്യശാസ്ത്രപ്രതിഭയെ പ്ലാസ്റ്റിക്‌ സര്‍ജറിയുടെ പിതാവായി ലോകം അംഗീകരിക്കുന്നു. സിസേറിയന്‍ നടത്താന്‍ ആദ്യമായി ഉപദേശിച്ച വ്യക്തിയും സുശ്രുതനാണെന്നു കരുതുന്നു. അനസ്തേഷ്യയുടെ ആദിമരൂപം ചികിത്സയില്‍ പ്രായോഗിമാക്കിയതും അദ്ദേഹം തന്നെ.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/39292" എന്ന താളിൽനിന്ന് ശേഖരിച്ചത്