"പറക്കും നൗക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5:
|caption=Short S23 'C' Class or 'Empire' Flying Boat
}}
വെള്ളത്തില്‍ നിന്നും കരയില്‍ നിന്നും പറന്നുയരാന്‍ സാധിക്കുന്ന പ്രത്യേകതരം [[ആകാശനൗക|ആകാശനൗകയാണ്]] '''പറക്കും നൗക''' എന്നറിയപ്പെടുന്നത്.. [[ഫ്യൂസ്‌ലേജ്]] അതായത് വിമാനത്തിന്റെ ഉടല്‍ ഉപയോഗിച്ചാണ് ഇവ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.ചിലപ്പോള്‍ ചിറകുകളിലോ ചിറകു പോലെ ഉടലില്‍ നിന്ന് തള്ളീ നില്‍ക്കുന്ന സംവിധാനങ്ങളോ ഉപ‌യോഗിച്ചും ഇവ പൊങ്ങിക്കിടക്കുന്നു.എന്നാല്‍ '''[[ഫ്ലോട്ട്പ്ലെയ്ന്‍]] എന്നറിയപ്പെടുന്ന മറ്റൊരിനം ആകശനൗകകളില്‍ നിന്ന് വ്യത്യസ്ഥമാണിവ.ഫ്ലോട്ട്പ്ലെയ്നുകള്‍ വിമാനത്തിന്റെ ഉടലിനു പകരം ഉടലിനു കീഴെ സ്ഥാപിച്ചിരിക്കുന്ന പ്രത്യേക സംവിധാങ്ങള്‍ ഉപയോഗിച്ചാണ് വള്ളത്തില്‍ സഞ്ചരിക്കുന്നത്,
 
[[രണ്ടാം ലോക മഹായുദ്ധം|രണ്ടാം ലോക മഹായുദ്ധകാലത്ത്]] ഇവ വ്യാപകമായി ഉപയോഗത്തിലിരുന്നിരുന്നു.പിന്നീട് ഇവയുടെ ഉപയോഗം കുറഞ്ഞു വന്നു.[[കാട്ടു തീ]] അണക്കാന്‍ വെള്ളം വീഴ്ത്താന്‍ ഇന്നും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പറക്കും_നൗക" എന്ന താളിൽനിന്ന് ശേഖരിച്ചത്