"സ്കൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Mathew2006 (സംവാദം | സംഭാവനകൾ) പുതിയ താള്: മോട്ടോര്‍ എഞ്ചിന്റെ സഹായത്തോടെ ഓടുന്ന വാഹനമാണ് സ്കൂട്ടര്‍. … |
(വ്യത്യാസം ഇല്ല)
|
13:30, 31 മേയ് 2009-നു നിലവിലുണ്ടായിരുന്ന രൂപം
മോട്ടോര്‍ എഞ്ചിന്റെ സഹായത്തോടെ ഓടുന്ന വാഹനമാണ് സ്കൂട്ടര്‍. യാത്രക്കാരന് സുഖകരമായി കാല് വച്ച് യാത്ര ചെയ്യാനുള്ള മുന്‍ഭാഗവും, ചെറിയ ചക്രങ്ങളും സ്കൂട്ടറിനെ മോട്ടോര്‍ സൈക്കിളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. രണ്ടാം ലോക മഹായുദ്ധത്തിനു മുന്‍പ് തന്നെ സ്കൂട്ടര്‍ പ്രചാരത്തിലിരുന്നെങ്കിലും 1914ല്‍ വെസ്പ, ലാംബ്രഡ എന്നീ തരം സ്കൂട്ടറുകള് നിലവിലുണ്ടായിരുന്നു.