"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 34:
* 1982-1985 : കൗൺസിലർ, മുനിസിപ്പൽ കോർപ്പറേഷൻ, ഇൻഡോർ
* 1984-1985 : ഡെപ്യൂട്ടി മേയർ, ഇൻഡോർ
* 1989 : ലോക്സഭാംഗം, ഇൻഡോർ (1)
* 1990-1991 : മഹിള മോർച്ച, സംസ്ഥാന അധ്യക്ഷ, മധ്യപ്രദേശ്
* 1991 : ലോക്സഭാംഗം, ഇൻഡോർ (2)
* 1992-1994 : ബി.ജെ.പി, സംസ്ഥാന ഉപാദ്ധ്യക്ഷൻ, മധ്യപ്രദേശ്
* 1995-1996 :സെക്രട്ടറി, ചെയർമാൻ ബി.ജെ.പി. സംസ്ഥാന പാർലമെൻററി ബോർഡ്
* 1996 : ലോക്സഭാംഗം, ഇൻഡോർ (3)
* 1996 : ബി.ജെ.പി, ദേശീയ സെക്രട്ടറി
* 1998 : ലോക്സഭാംഗം, ഇൻഡോർ (4)
* 1998 : ബി.ജെ.പി, ദേശീയ ജനറൽ സെക്രട്ടറി
* 1999 : ലോക്സഭാംഗം, ഇൻഡോർ (5)
* 1999-2002 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,മാനവവിഭവശേഷി മന്ത്രാലയം
* 2002-2003 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,ഐ.ടി,ആശയവിനിമയ കേന്ദ്രം
* 2003-2004 : സംസ്ഥാന ചുമതലയുള്ള കേന്ദ്രമന്ത്രി,പെട്രോളിയം-പ്രകൃതിവാതകം
* 2004 : ലോക്സഭാംഗം, ഇൻഡോർ (6)
* 2005 : പ്രഭാരി, മഹിള മോർച്ച
* 2009 : ലോക്സഭാംഗം, ഇൻഡോർ (7)
* 2014 : ലോക്സഭാംഗം, ഇൻഡോർ (8)
* 2014-2019 : ലോക്സഭ സ്പീക്കർ
 
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്