"സുമിത്ര മഹാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 5:
== Key ==
2014 ജൂൺ 6 ന് പതിനാറാം ലോകസഭയുടെ സ്പീക്കറായി തെരഞ്ഞെ.<ref>{{cite web|title=സുമിത്രാ മഹാജനെ സ്പീക്കറായി തിരഞ്ഞെടുത്തു|url=http://www.mathrubhumi.com/story.php?id=459669|publisher=www.mathrubhumi.com|accessdate=6 ജൂൺ 2014|archive-date=2014-06-06|archive-url=https://web.archive.org/web/20140606162149/http://www.mathrubhumi.com/story.php?id=459669|url-status=dead}}</ref> ജനങ്ങൾ ഇവരെ "തായി" എന്നാണ് വിളിക്കുന്നത്.{{തെളിവ്}}
 
== 2014 ലെ ലോക്‌സഭാ സ്പീക്കർ തെരഞ്ഞെടുപ്പ് ==
പ്രധാനമന്ത്രി [[നരേന്ദ്ര മോദി|നരേന്ദ്ര മോദിയും]] വിവിധ പാർട്ടി നേതാക്കളും സുമിത്രയുടെ പേര് ഔദ്യോഗികമായി നിർദ്ദേശിച്ചു. പ്രധാനമന്ത്രി സമർപ്പിച്ച പ്രമേയത്തെ [[എൽ.കെ. അദ്വാനി]] പിന്താങ്ങി. സുമിത്ര മഹാജനെ തിരഞ്ഞെടുക്കാനുള്ള പ്രമേയം മാത്രമേ ലോക്‌സഭാ സെക്രട്ടേറിയറ്റിന് ലഭിച്ചിരുന്നുള്ളൂ. 2016 ൽ സഭയിൽ അച്ചടക്കലംഘനം നടത്തിയ 25 കോണ്ഗ്രസ് എംപിമാരെ ഇവർ സസ്‌പെന്റ് ചെയ്തു.
 
==അവലംബം==
"https://ml.wikipedia.org/wiki/സുമിത്ര_മഹാജൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്