"സംവാദം:ജിഹാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

706 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
→‎ഹഹ: പുതിയ വിഭാഗം
(→‎ഹഹ: പുതിയ വിഭാഗം)
 
ജമായത്ത് ഇസ്ലാമിയുടെ താളിനെ മാത്രം ആശ്രയിച്ചാണ് നിലവില്‍ ലേഖനം എഴുതിയിരിക്കുന്നത്. ന്യൂയോര്‍ക്ക് പോസ്റ്റ് എന്ന അമേരിക്കന്‍ പത്രത്തില്‍ വന്ന ലേഖനം ആണ് [http://www.danielpipes.org/990/what-is-jihad ഇത്]. ഇതിന് എന്തായാലും ജമായത്ത് ഇസ്ലാമിയേക്കാള്‍ വിശ്വാസ്യത ഉണ്ട്. ഇതൊന്നും പരിഗണിക്കാതെ പരിഗണിക്കാതെ ലേഖന ഭാഗത്തെ സംവാദം താളിലേക്ക് മാറ്റിയത് ശരിയല്ല.--<small>—ഈ തിരുത്തല്‍ നടത്തിയത് [[User:lee2008|lee2008]] </small> 05:38, 29 മേയ് 2009 (UTC)
 
== ഹഹ ==
 
ഇസ്ലാം മതപ്രചാരണത്തിനു വേണ്ടി മുസ്ലീങ്ങളുടെ മേല്‍ അടിച്ചേല്പിച്ചിട്ടുള്ള ഉത്തരവാദിത്വമാണ് ജിഹാദ്. ഈ വരി കണ്ടപ്പോള്‍ മനസ്സിലായി വിക്കിയുടെ നിലവാരം.ഇംഗ്ലീഷ് വിക്കിയെ തോല്പിച്ചു കളഞ്ഞു. ഞാനിതാ 100 മാര്‍ക്ക് തരുന്നു--[[പ്രത്യേകം:Contributions/212.138.69.19|212.138.69.19]] 09:13, 31 മേയ് 2009 (UTC)
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/392458" എന്ന താളിൽനിന്ന് ശേഖരിച്ചത്