15,522
തിരുത്തലുകൾ
(ചെ.) |
(ചെ.) |
||
[[File:Location Nordic Council.svg|thumb|400px|[[Political geography|Political map]] of the Nordic countries and associated territories.]]
നോര്‍ഡിക് മേഖല എന്നറിയപ്പെടുന്ന വടക്കന്‍ യൂറോപ്പിലുള്ള രാജ്യങ്ങളും ചേര്‍ന്നുള്ള പ്രദേശങ്ങളെയും പൊതുവായി നോര്‍ഡിക് രാജ്യങ്ങള്‍ എന്ന് പറയുന്നു. [[ഡെന്മാര്ക്ക്]], [[ഫിന്‍ലാന്‍ഡ്]], [[ഐസ്ലാന്‍ഡ്]], [[നോര്‍വെ]], [[സ്വീഡന്]] എന്നീ രാജ്യങ്ങളും ഫറോ ദ്വീപുകള്‍, [[ഗ്രീന്‍ലാന്‍ഡ്]], അലാന്‍ഡ് ദ്വീപുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ചിലപ്പോള്‍ സ്കാന്‍ഡിനേവിയ എന്ന് ഇതിന് തുല്യമായി ഉപയോഗിക്കാറുണ്ട്, എന്നിരുന്നാലും നോര്‍ഡിക് രാജ്യങ്ങളില്‍ ഇവ രണ്ടും വ്യത്യസ്ത്ങ്ങളായാണ് കരുതുന്നത്.
ഈ മേഖലയിലെ അഞ്ച് രാജ്യങ്ങളും മൂന്ന് സ്വയം ഭരണ പ്രദേശങ്ങളും ചരിത്രപരമായും സാമൂഹികമായും പൊതുവായ സവിശേഷതകള്‍ ഉള്ളവയാണ്. രാഷ്ട്രീയമായി നോര്‍ഡിക് രാജ്യങ്ങള്‍ വേറിട്ട് നില്‍ക്കുന്നതിനേക്കാളുപരി നോര്‍ഡിക് കൗണ്‍സിലില്‍ അവ പരസ്പരം സഹകരിക്കുകയാണ് ചെയ്യുന്നത്. ഭാഷാപരമായി ഈ മേഖല വിഭിന്നമാണ്, വിഭിന്നമായ മൂന്ന് ഭാഷാ വിഭാഗങ്ങള്‍ ഇവിടെയുണ്ട്, ഉത്തര ജര്‍മ്മന്‍ വിഭാഗത്തിലുള്ള ഇന്‍ഡോ-യൂറോപ്പ്യന്‍ ഭാഷകള്‍ ബാള്‍ടിക്-ഫിനിക് സാമി ശാഖയിലുള്ള ഉറാളിക് ഭാഷകള്‍ കൂടെ ഗ്രീന്‍ലാന്‍ഡില്‍ ഉപയോഗിക്കപ്പെടുന്ന എസ്കിമോ-അല്യൂത് ഭാഷയായ കലാലിസൂത്തും. നോര്‍ഡിക് രാജ്യങ്ങളിലെ ആകെ ജനസംഖ്യ ഏകദേസം 25 ദശലക്ഷം വരും, ഭൂവിസ്ത്രിതി 3.5 ദശലക്ഷം ച.കി. മീറ്ററുമാണ് (വിസ്ത്രിതിയുടെ 60% വും ഗ്രീന്‍ലാന്‍ഡ് ഉള്‍ക്കൊള്ളുന്നു).
|
തിരുത്തലുകൾ