"റഫീക്ക് അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 11:
| children = 2
}}
മലയാളകവിയും നോവലെഴുത്തുകാരനും ചലച്ചിത്രഗാനരചയിതാവുമാണ്‌ '''റഫീക്ക് അഹമ്മദ്''' (ജനനം: ഡിസംബർ 17, 1961). [[കേരള സാഹിത്യ അക്കാദമി പുരസ്കാരം|കേരള സാഹിത്യ അക്കാദമി]] പുരസ്കാരവും, കേരള സർക്കാറിന്റെ മികച്ച ചലച്ചിത്രഗാനരചയിതാവിനുള്ള അവാർഡും നേടിയിട്ടുണ്ട്.<ref>"റഫീക്ക് അഹമ്മദ് - Rafeeq Ahmed | M3DB" https://m3db.com/rafeeq-ahmed</ref>
 
== ജീവിതരേഖ ==
തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ അക്കിക്കാവ് പഞ്ചായത്തിൽ സജ്ജാദ് ഹുസൈൻ്റെയും തിത്തായക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17ന് ജനനം.
"https://ml.wikipedia.org/wiki/റഫീക്ക്_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്