"റഫീക്ക് അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 21:
2004-ൽ റിലീസായ പെരുമഴക്കാലം എന്ന സിനിമയിലെ രാക്കിളി തൻ വഴിമറയും നോവിൻ പെരുമഴക്കാലം... എന്ന പാട്ട് ഹിറ്റായതിനെ തുടർന്ന് ഈ പാട്ട് പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഒരു പോലെ നേടി.
2008-ൽ റിലീസായ ഫ്ലാഷ്, മികച്ച ഗാനരചനയ്ക്ക് ആദ്യ സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത പ്രണയകാലം എന്നീ ചിത്രങ്ങളോടെ മലയാളത്തിലെ തിരക്കുള്ള ഗാനരചയിതാവായി റഫീക്ക് അഹമ്മദ് മാറി.
 
പുതുമയാർന്ന ബിംബങ്ങളും പദങ്ങളുമാണ് റഫീക്ക് അഹമ്മദ് ഗാനങ്ങളുടെ സവിശേഷത. ഒരേ സമയം അർത്ഥഗാംഭീര്യവും കാവ്യഗുണവും തുളുമ്പുന്ന ഗാനങ്ങൾ രചിച്ച് മലയാള ചലച്ചിത്ര ഗാനരംഗത്ത് തൻ്റെതായ ഇടം റഫീക്ക് അഹമ്മദ് കണ്ടെത്തി.
 
രമേശ് നാരായണൻ, ഗോപി സുന്ദർ, എം.ജയചന്ദ്രൻ, ശ്രീവത്സൻ.ജെ.മേനോൻ, ഔസേപ്പച്ചൻ, മോഹൻ സിത്താര തുടങ്ങി മലയാളത്തിൽ ഒട്ടുമിക്ക സംഗീത സംവിധായകർക്ക് ഒപ്പവും അദ്ദേഹം പ്രവർത്തിച്ച അദ്ദേഹം മുതിർന്ന സംഗീത സംവിധായകനായിരുന്ന ദക്ഷിണാമൂർത്തി സ്വാമികൾക്ക് വേണ്ടിയും വരികൾ എഴുതി.
മലയാളത്തിൽ ഇതുവരെ ഏകദേശം 600 ഗാനങ്ങൾ എഴുതിയിട്ടുണ്ട്.
 
== സ്വകാര്യ ജീവിതം ==
"https://ml.wikipedia.org/wiki/റഫീക്ക്_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്