"റഫീക്ക് അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 16:
 
==ജീവിതരേഖ==
സജ്ജാദ് ഹുസൈന്റെയും തിത്തായിക്കുട്ടിയുടേയും മകനായി 1961 ഡിസംബർ 17-ന്‌ [[തൃശ്ശൂർ (ജില്ല)|തൃശ്ശൂർ ജില്ലയിലെ]] [[കുന്നംകുളം|കുന്നംകുളത്തിനടുത്ത്]] [[അക്കിക്കാവ്|അക്കിക്കാവിൽ]] ജനിച്ചു<ref name="har1">{{cite web|url=http://www.harithakam.com/profile.php?id=60|title=റഫീക്ക്‌ അഹമ്മദ്‌|publisher=Harithakam|language=Malayalam|accessdate=2009-06-25|archive-date=2016-03-04|archive-url=https://web.archive.org/web/20160304023154/http://www.harithakam.com/profile.php?id=60|url-status=dead}}</ref>. [[ഗുരൂവായൂർ]] ശ്രീകൃഷ്ണ കോളേജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം. ഇൻഷൂറൻസ് മെഡിക്കൽ സർവീസിലെ [[തൃശ്ശൂർ]] അളഗപ്പനഗർ ഇഎസ്.ഐ ഡിസ്പെൻസറിയിലെ ജീവനക്കാരനായിരിക്കേ 2012 ഒക്ടോബറിൽ ജോലിയിൽ നിന്ന് സ്വയം വിരമിച്ചു<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=12711435&tabId=4&BV_ID=@@@. "ഇനി പാട്ടെഴുത്തിനൊപ്പം നോവലും"-മനോജ് തെക്കേടത്ത്,മലയാള മനോരമ ഓൺലൈൻ ഒക്ടോബർ 29, 2012]{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> ഗർഷോം എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയാണ്‌ ഗാനരചനയിലേക്ക് തുടക്കം<ref name="മാധ്യമം">{{cite news|title = പാട്ടോർമ്മ|url = http://www.madhyamam.com/weekly/506|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 693|date = 2011 ജൂൺ 06|accessdate = 2013-03-18|language = മലയാളം}}</ref>. ഇതിനകം നിരവധി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിച്ചു<ref>{{cite news|title = പാട്ടോർമ്മ|url = http://www.madhyamam.com/weekly/637|publisher = [[മാധ്യമം ആഴ്ചപ്പതിപ്പ്]] ലക്കം 701|date = 2011-08-01|accessdate = 2013-03-23|language = മലയാളം}}</ref>.
 
;കുടുംബം
"https://ml.wikipedia.org/wiki/റഫീക്ക്_അഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്