"ആപേക്ഷികതാസിദ്ധാന്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
 
[[ഇരുപതാം നൂറ്റാണ്ട്|ഇരുപതാം നൂറ്റാണ്ടിലെ]] ഏറ്റവും വലിയ [[ഭൗതികശാസ്ത്രം|ഭൗതികശാസ്ത്ര]] വിപ്ലവമായി ആപേക്ഷികതാ സിദ്ധാന്തത്തെ കണക്കാം. ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ക്വാണ്ടം ബലതന്ത്രത്തിന്റെയും വരവോടു കൂടി ശാസ്ത്രത്തിന്റെ കാഴ്ചപ്പാടുകള്‍ തന്നെ ക്ലാസിക്കല്‍ ഭൗതികമെന്നും, ക്വാണ്ടം ഭൗതികമെന്നും രണ്ടായി മാറ്റപ്പെട്ടു. ആപേക്ഷികതാസിദ്ധാന്തം ആളുകള്‍ മനസിലാക്കിയതു കൊണ്ടല്ല അതിന്റെ ദുര്‍ഗ്രാഹ്യത കൊണ്ടാണ്‌ കൂടുതലും അറിയപ്പെട്ടത്‌. ഇന്നും ഈ ലോകത്തില്‍ ഈ സിദ്ധാന്തം പൂര്‍ണമായി മനസിലാക്കിയവര്‍ വിരലിലെണ്ണവുന്നവരേ ഉള്ളു.
[[File:Albert Einstein 1979 USSR Stamp.jpg|thumb|250px|<math>E=mc^2</math>]]
 
== വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം ==
"https://ml.wikipedia.org/wiki/ആപേക്ഷികതാസിദ്ധാന്തം" എന്ന താളിൽനിന്ന് ശേഖരിച്ചത്