"പഴയ സുറിയാനി പള്ളി, ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{വിക്കിവല്‍ക്കരണം}}
കേരളത്തിലെ വളരെ പുരാതനമായ ഒരു സുറിയാനി പള്ളിയാണ് [[ചെങ്ങന്നൂര്‍|ചെങ്ങന്നുരിലെ]] സിറിയന്‍ പള്ളി. ചെങ്ങന്നൂര്‍ പട്ടണത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ പടിഞ്ഞാറായി റെയില്‍വേ സ്റ്റേഷനു പുറകിലായാണ് പള്ളി സ്ഥിതി ചെയ്യുന്നത്. ആയിരത്തിലേറെ വര്‍ഷം പഴക്കം അവകാശപ്പെടുന്ന ഒരു ചരിത്ര സ്മാരകമെന്ന് ഈ പള്ളി. പഴയ കാലത്തെ ശില്പ വൈദ്ഗദ്യത്തെ വിളിച്ചോതുന്ന അനേകം [[ശിലാചിത്രം|ശിലാചിത്രങ്ങള്‍]] ഉള്‍ക്കൊള്ളൂന്ന ചുവരുകളും വാതിലുകളും കല്‍ വിളക്കുകളും ശിലാരൂപങ്ങളും അപൂര്‍വ്വമായ എട്ടു നാവുള്ള [[ചിരവ]] ഇവിടെ കാണാവുന്നതാണ്. ഇപ്പോള്‍ ഈ പള്ളി [[ഓര്‍ത്തഡോക്സ് സഭ|ഓര്‍ത്തഡോക്സ്]] -[[മാര്‍ത്തോമ്മാ സഭ|മാര്‍ത്തോമ്മാ]] സഭകളുടെ മേല്‍നോട്ടത്തിലാണ്. ഒന്നിടവിട്ട ഞായറാഴ്ചകളില്‍ ഇരുവിഭാഗവും വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുന്നു.
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/പഴയ_സുറിയാനി_പള്ളി,_ചെങ്ങന്നൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്